മികച്ച ഗ്രാമ, ജില്ലാ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള തീയതി 03-02-2018 വരെ നീട്ടിയിരിക്കുന്നു

Posted on Friday, February 2, 2018-12:26 pm

അറിയിപ്പ് 

മികച്ച ഗ്രാമ, ജില്ലാ പഞ്ചായത്തുകളെ  തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള തീയതി 03-02-2018 വരെ നീട്ടിയിരിക്കുന്നു

പഞ്ചായത്ത് ഡയറക്ടര്‍