പതിമൂന്നാം പഞ്ചവത്സരപദ്ധതി-സര്‍ക്കാര്‍ ഉത്തരവുകള്‍

സര്‍ക്കാര്‍ ഉത്തരവുകള്‍

 • സ.ഉ(ആര്‍.ടി) 2322/2017/തസ്വഭവ Dated 07/07/2017 
  പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) - സബ്സിഡി മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
 • സ.ഉ(ആര്‍.ടി) 2303/2017/തസ്വഭവ Dated 06/07/2017
  2015-16നു മുന്‍പുള്ള കരാര്‍ വച്ച് നിര്‍വഹണം /നിര്‍മാണം തുടങ്ങിയ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ 2017-18 ലെ പദ്ധതിവിഹിതമോ തനതു ഫണ്ടോ ഉപയോഗിച്ച് അന്തിമ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ഉത്തരവ് 
 • സ.ഉ(ആര്‍.ടി) 2086/2017/തസ്വഭവ Dated 21/06/2017
  സബ്സിഡി മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
 • സ.ഉ(ആര്‍.ടി) 1857/2017/തസ്വഭവ Dated 16/06/2017 
  ആസൂത്രണ മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
 • സ.ഉ(ആര്‍.ടി) 1858/2017/തസ്വഭവ Dated 05/06/2017 
  അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷി പ്രോജക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച്
 • സ.ഉ(ആര്‍.ടി) 1857/2017/തസ്വഭവ Dated 05/06/2017 
  ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്  
 • സ.ഉ(ആര്‍.ടി) 1683/2017/തസ്വഭവ Dated 23/05/2017 
  പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ- സബ് സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ്
 • സ.ഉ(ആര്‍.ടി) 1418/2017/തസ്വഭവ Dated 04/05/2017 
  തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍ അംഗീകരിച്ച് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
 • സ.ഉ(ആര്‍.ടി) 1119/2017/തസ്വഭവ Dated 10/04/2017 
  വാര്‍ഷിക പദ്ധതി (2016-17)അന്തിമമാക്കുന്നതിനും, 2017-18 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
 • സ.ഉ(എം.എസ്) 80/2017/തസ്വഭവ Dated 03/04/2017 
  ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കല്‍ - സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ 
 • സ.ഉ(എം.എസ്) 79/2017/തസ്വഭവ Dated 03/04/2017 
  മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും - ആദ്യത്തെ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ
 • സ.ഉ(എം.എസ്) 72/2017/തസ്വഭവ Dated 29/03/2017 
  പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍- മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
 • സര്‍ക്കുലര്‍ 118/ഡിഎ3/2017/തസ്വഭവ Dated 28/03/2017 
  പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ / വാര്‍ഡുസഭ യോഗങ്ങള്‍ : മുഖ്യമന്ത്രി /മന്ത്രിമാര്‍ ,എം എല്‍ എ മാര്‍,എം പി മാര്‍ ,ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ,ഉദ്യോഗസ്ഥപ്രമുഖര്‍ അവരവരുടെ ഗ്രാമ സഭ വാര്‍ഡുസഭ-കളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്
 • സ.ഉ(എം.എസ്) 11/2017/തസ്വഭവ Dated 09/01/2017 
  മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 
 • സ.ഉ(എം.എസ്) 10/2017/തസ്വഭവ Dated 09/01/2017 
  ഗ്രാമ,ബ്ലോക്ക്‌,ജില്ലാ പഞ്ചായത്തുകള്‍  വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 

പതിമൂന്നാം പഞ്ചവത്സരപദ്ധതി-സര്‍ക്കാര്‍ ഉത്തരവുകള്‍- വിവരങ്ങള്‍ CLICK HERE