അഭിനന്ദനങ്ങള്‍...31-01-2018 വരെ മികച്ച പദ്ധതി ചെലവു കൈവരിച്ച പഞ്ചായത്തുകള്‍ ... അഭിനന്ദനങ്ങള്‍

Posted on Friday, February 23, 2018-11:44 pm

അഭിനന്ദനങ്ങള്‍....31-01-2018 വരെ  മികച്ച പദ്ധതി ചെലവു കൈവരിച്ച പഞ്ചായത്തുകള്‍ 


 
 ജില്ല   ഗ്രാമ പഞ്ചായത്തിന്‍റെ പേര്   ജില്ലയിലെ സ്ഥാനം  പദ്ധതി ചെലവ് ശതമാനം 
തിരുവനന്തപുരം  ചെമ്മരുതി  1 71.57
  പുല്ലംപാറ 2 70.09
  കിളിമാനൂര്‍  3 68.77
കൊല്ലം ശാസ്താംകോട്ട 1 63.73
  മയ്യനാട്  2 63.07
  ഇട്ടിവ 3 61.67
പത്തനംതിട്ട  കുളനട 1 69.49
  റാന്നി  2 64.72
ആലപ്പുഴ  മുട്ടാര്‍ 1 66.45
  മാരാരിക്കുളം നോര്‍ത്ത്  2 61.12
  കാവാലം  3 59.75
കോട്ടയം  തീകോയി 1 70.67
  മുത്തോലി  2 68.78
  നെടുംകുന്നം  3 67.80
ഇടുക്കി  പുറപുഴ  1 66.37
  ആലക്കോട്  2 64.07
  നെടുംകണ്ടം  3 60.12
ഏറണാകുളം  അശമന്നൂര്‍ 1 70.68
  മഞ്ഞപ്ര 2 66.74
  തിരുമാറാടി 3 64.25
തൃശൂര്‍ പടിയൂര്‍  1 66.39
  കൈപ്പറമ്പ 2 64.92
  താന്നിയം  3 64.16
പാലക്കാട് എലവഞ്ചേരി  1 64.51
  ശ്രീകൃഷ്ണപുരം  2 63.63
  തെങ്കുറിശി 3 62.01
മലപ്പുറം  കൂട്ടിലങ്ങാടി  1 67.19
  വാഴയൂര്‍ 2 65.66
  അമരമ്പലം  3 63.92
കോഴിക്കോട് പെരുമന 1 61.00
  കുരവട്ടൂര്‍ 2 53.65
  ചോറോട്  3 53.63
വയനാട്  ഇടവക  1 52.48
  മുട്ടില്‍  2 48.89
  തവിഞ്ഞാല്‍  3 47.90
കണ്ണൂര്‍  രാമന്തളി  1 67.93
  പന്നിയന്നൂര്‍  2 66.08
  കരിവെള്ളൂര്‍ പെരളം  3 63.70
കാസര്‍കോട്‌  ഈസ്റ്റ് എളേരി 1 63.28
  ചെറുവത്തൂര്‍ 2 61.37
  മീഞ്ച 3 57.25