പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ - ചടങ്ങിലേക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ക്വോട്ടേഷന്‍ പരസ്യം

Posted on Monday, April 16, 2018-4:40 pm

ഏപ്രില്‍ 25  നു  തിരുവനന്തപുരം കനകക്കുന്ന്‍ വച്ച് നടത്തുന്ന  പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന  ചടങ്ങിലേ ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ക്വോട്ടേഷന്‍ പരസ്യം ചുവടെ ചേര്‍ത്തിരിക്കുന്നു 

പഞ്ചായത്ത് ഡയരക്ടര്‍