- 122 views
 
തദ്ദേശസ്വയംഭരണ വകുപ്പ് സമാശ്വാശ തൊഴിൽദാന പദ്ധതി പ്രകാരം കോട്ടയം ജില്ലയിൽ ക്ലർക്ക് തസ്തികയിൽ നിയമനം ലഭിച്ച ശ്രീ എൻ.പി സുദർശൻ സേവനത്തിൽ പ്രവേശിക്കാത്തതിനാൽ നിയമനം റദ്ദ് ചെയ്യുന്ന നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതിലേയ്ക് ശ്രീ എൻ.പി സുദർശൻ പുത്തൻ വീട്ടിൽ, തുരുത്തുമ്മ പി.ഓ, ചെമ്പ്, കോട്ടയം എന്ന ഉദ്യോഗാർത്ഥിയ്ക് നൽകുന്ന നോട്ടീസ്


