ഡിഡിപി കാസര്‍ഗോഡ് - ജീവനക്കാര്യം - 31/12/2021 വരെ നിയമന ശുപാര്‍ശ ലഭിച്ച് പഞ്ചായത്ത്‌ വകുപ്പില്‍ ഓഫീസ് അറ്റന്റന്റുമാരുടെ തസ്തികയില്‍ സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ ജില്ലാ തല സീനിയോറിറ്റി ലിസ്റ്റ് - കരട് - സംബന്ധിച്ച്