- 887 views
ക്വട്ടേഷൻ / ലേല നോട്ടീസ്
ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉടമസ്ഥതയിലുള്ളതും കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതുമായ KL-06-8167 നമ്പർ റോഡ് റോളർ കൊട്ടേഷൻ/ലേലം ചെയ്തു വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇടുക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഓഫീസിൽ വച്ച് നടത്തുന്ന പരസ്യ ലേലത്തിൽ ജി എസ് ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാവുന്നതും കൂടുതൽ ലേലം കൊള്ളുന്ന/കൊട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിൻറെ പേരിൽ ലേലം ഉറപ്പിക്കുന്നതുമായിരിക്കും.