പദ്ധതി രൂപീകരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച - നടപടി സംബന്ധിച്ച്

Posted on Saturday, May 27, 2017-4:22 pm

പദ്ധതി രൂപീകരണം കാര്യങ്ങളില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ഗൌരവമായി വീക്ഷിക്കുന്നതും കര്‍ശന  നടപടി എടുക്കുന്നതുമാണെന്ന് പഞ്ചായത്ത് അഡീഷണല്‍ ഡയരക്ടര്‍ അറിയിച്ചു.