- 4590 views
അറിയിപ്പ്
പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് https://kpepf.lsgkerala.gov.in എന്ന ലിങ്കില്‍ ലഭ്യമാണ് . ജീവനക്കാര്‍ ടീ വിവരങ്ങള്‍ പരിശോധിച്ച് അപാകതകള്‍ ഉള്ള പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില്‍ അറിയിക്കേണ്ടതാണ്
പഞ്ചായത്ത് ഡയറക്ടര്‍