- 1959 views
RGSA-പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോ ഡേറ്റയും , യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06/03/2021 5 pm.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് “Application for the post of ………….. under RGSA scheme” എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം .