കടമക്കുടി ഗ്രാമ പഞ്ചായത്ത് - 2017-18 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ ആദ്യ പഞ്ചായത്ത്‌

Posted on Monday, May 8, 2017-1:50 pm

എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിക്ക് ജില്ലാ  ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി.