പതിമൂന്നാം പഞ്ചവല്‍സര പദ്ധതി രൂപീകരണ റിപ്പോര്‍ട്ട് 26.05.2017 വരെ

Posted on Saturday, May 27, 2017-5:00 pm

ഗ്രാമ പഞ്ചായത്ത് - പതിമൂന്നാം പഞ്ചവല്‍സര പദ്ധതി രൂപീകരണ റിപ്പോര്‍ട്ട് 26.05.2017 വരെയുള്ളത്.

ക്രമ നമ്പര്‍ റിപ്പോര്‍ട്ട്‌ TVM KLM PTA ALPY KTM IDK EKM TSR PKD MPM KKD WYD KNR KGD TOTAL
1 സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ ക്രോഡീകരണം പൂര്‍ത്തിയാക്കാത്തവര്‍ 0 0 0 0 2 0 0 0 0 9 0 0 0 0 11
2 ഗ്രാമസഭകള്‍ പൂര്‍ത്തീകരിക്കാത്തവര്‍ 0 0 0 1 0 0 0 0 1 3 0 0 0 0 5
3 വികസന രേഖ അന്തിമമാകാത്തവര്‍ 7 2 22 25 5 6 20 20 2 52 22 0 2 9 194
4 വികസന സെമിനാര്‍ നടത്താത്ത ഗ്രാമ പഞ്ചായത്തുകള്‍ 25 2 19 22 5 6 11 9 12 50 19 0 2 12 194
5 വര്‍ക്കിംഗ് ഗ്രൂപ്പ്‌ തലത്തില്‍ പ്രോജക്റ്റുകള്‍ തയ്യാറാക്കിയവര്‍ 55 68 41 51 68 52 76 80 62 17 52 19 69 11 721
6 വര്‍ക്കിംഗ് ഗ്രൂപ്പ്‌ തലത്തില്‍ പ്രൊജക്റ്റുകള്‍ തയ്യാറാക്കാത്തവര്‍ 18 0 12 21 3 0 6 6 26 74 18 4 2 27 217
7 അന്തിമ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരം ലഭിച്ചവര്‍ 11 20 12 15 46 7 29 22 62 2 8 19 60 5 318
8 അന്തിമ പദ്ധതി രേഖക്ക് അംഗീകാരം ലഭിക്കാത്തവര്‍ 62 48 41 57 12 45 53 64 26 92 62 4 9 33 608
9 അന്തിമ പദ്ധതി രേഖ തയ്യാറാകാത്തവര്‍ 57 48 36 40 13 0 38 59 26 84 59 4 2 32 498
10 പ്രൊജക്റ്റ്‌ ഡാറ്റ എന്‍ട്രി ആരംഭിച്ചവരുടെ എണ്ണം 73 67 47 67 70 52 82 69 77 16 52 23 71 27 793
11 പ്രൊജക്റ്റ്‌ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയവര്‍ 0 5 2 5 12 7 13 2 33 1 5 2 6 3 96
12 പ്രൊജക്റ്റ്‌ഡാറ്റ എന്‍ട്രി ആരംഭിക്കാത്തവര്‍ 0 1 6 5 1 0 0 17 11 78 18 0 0 11 148
13 പ്രൊജക്റ്റുകളും പദ്ധതി രേഖയും ഡി .പി.സി ക്ക് സമര്‍പ്പിച്ചവര്‍ 0 1 2 3 10 7 11 1 14 1 5 2 1 3 61
14 പദ്ധതിക്ക് ഡി പി സി അംഗീകാരം ലഭിച്ചവര്‍ 0 1 1 1 10 0 11 0 6 1 4 0 0 1 36
15 പ്രൊജക്റ്റ്കളും പദ്ധതി രേഖയും ഡി.പി.സി ക്ക് സമര്പ്പിക്കാത്തവര്‍ 73 67 51 69 61 45 71 85 74 93 65 21 70 35 880
16 പ്രൊജക്റ്റ്‌ കളും പദ്ധതി രേഖയും ഡി.പി.സി ക്ക് സമര്പ്പിക്കുന്നതിന് തയ്യാറാക്കി വച്ചിട്ടുള്ളവര്‍ 0 3 11 7 0 8 23 1 19 7 0 2 4 0 85