- 72 views
പതിമൂന്നാം പഞ്ച വത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി 2017-18 വാര്‍ഷിക പദ്ധതിക്ക് സമയബന്ധിതമായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ ഗ്രാമ പഞ്ചായത്തുകള്‍ക്കും, ഇതിനായി പ്രവര്‍ത്തിച്ച പഞ്ചായത്തു ജീവനക്കാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഭരണ സമിതി അംഗങ്ങള്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ജീവനക്കാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകള്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍
പഞ്ചായത്ത് ഡയറക്ടര്‍


