ഗ്രാമപഞ്ചായത്ത് സെക്രട്ടറി/സീനിയര്‍ സൂപ്രണ്ട്/ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് റേഷ്യോ അടിസ്ഥാനമാക്കിയുള്ള ഹയര്‍ ഗ്രേഡ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു