പഞ്ചായത്ത് ദിനാഘോഷം - 2017 ടെണ്ടര്‍ പരസ്യം

Posted on Thursday, January 19, 2017-11:33 am

B3-10600/16     Date:13.01.2017

കണ്ണൂര്‍ ജില്ലയില്‍ വെച്ച് 2017 ഫെബ്രുവരി 18, 19 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കുന്നതിലേക്ക് 2300 കൈത്തറി ബെഡ് ഷീറ്റുകള്‍ സപ്ലൈ ചെയ്യുവാന്‍ തയ്യാറുളള ഉത്പാദക സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിക്കുന്നു

B3-10600/16     Date:13.01.2017

കണ്ണൂര്‍ ജില്ലയില്‍ വെച്ച് 2017 ഫെബ്രുവരി 18, 19 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കുന്നതിലേക്ക് 3500 കോംപ്ലിമെന്‍ററി ഓഫീസ് ബാഗുകള്‍ സപ്ലൈ ചെയ്യുവാന്‍ തയ്യാറുളള ഉത്പാദക സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.