സര്‍ക്കാര്‍ ഉത്തരവുകള്‍

2016-17 ല്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ട്രഷറി ഓഫീസര്‍ പാസ്സാക്കാന്‍ വിട്ടുപോയ ബില്ലുകളുടെ തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
ആശ്രയ പദ്ധതി - കോഡൂർ പഞ്ചായത്തിന്റെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകി ഉത്തരവ്
ലൈഫ് -പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിനുള്ള നിർദേശങ്ങൾ
പഞ്ചായത്ത്‌ ഗൈഡ് 2018 അച്ചടിയും വിതരണവും അനുമതി
മലപ്പുറം ജില്ല - എടപ്പാൾ ഉപ ജില്ല കലോത്സവം -സംഭാവന
2017-18- പൊതു ആവശ്യ ഫണ്ടിന്റെ ഏഴാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
എന്‍ജിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ശ്രീ അനു കെ മുരളിക്ക് പഠന ആവശ്യത്തിന് ശൂന്യ വേതന അവധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അധ്യാപകർ,അധ്യാപകേതര ജീവനക്കാർ ,അർദ്ധ സര്ക്കാര് ജീവനക്കാർ എന്നിവർക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കൂടെ 15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചും ഈ ലീവ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂടെ ബാധകമാക്കിയും ഉത്തരവ്
തൃശൂർ കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ അജിത്ത് മോഹൻ എസ ന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ ജിഷ്ണു ബൈജുവിന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം