E12-12414/18 Dt 08-06-18 ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (MEDICEP) - ഗ്രാമ/ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ വിവര ശേഖരണം - സര്‍ക്കുലര്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (MEDICEP) പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജീവനക്കാരുടെയും വിവരശേഖരണം നടത്തുന്നതിനുള്ള സൌകര്യം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തയ്യാറാക്കിയിട്ടുണ്ട് . ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ ഇതോടൊപ്പമുള്ള സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്.
പഞ്ചായത്ത് ഡയറക്ടര്‍