Swachh Bharat Mission-Programme (October 1-15)

Posted on Saturday, October 1, 2016-2:48 pm

മഹാത്മാഗാന്ധിയുടെ 150 ജന്മ വാര്‍ഷികമായ 2019 തോടുകൂടി 'ശുചിത്വഭാരതം' എന്നാ ലക്‌ഷ്യം കൈവരിക്കുന്നതിലേക്കായി സ്വഛ്ഭരത് മിഷന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 15 വരെ "Swachhatha Pakhwada" (ദ്വൈവാര പരിപാടി) എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംഘടിപ്പിക്കേണ്ടതാണ്. ആയതിലേക്കായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫയല്‍ കാണുക