സര്‍ക്കാര്‍ ഉത്തരവുകള്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2020 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി.
കൊച്ചി ബ്രഹ്മപുരം വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റ് – കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ 29.04.2019 ലെ തീരുമാനം നമ്പര്‍ 76 റദ്ദാക്കി ഉത്തരവ്
എക്സ് ഗ്രേഷ്യ കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച ഉത്തരവ്.
ധനകാര്യ വകുപ്പ് – 2019-20 - പൊതു ആവശ്യ ഫണ്ട് - ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുന്‍ സെക്രട്ടറി ശ്രീ. ഇ. അബ്ദുള്‍സലാം അടച്ച തുക - തിരികെ അനുവദിച്ച് ഉത്തരവാകുന്നു
നഗരകാര്യം –മഞ്ചേരി/ ശ്രീകണ്ഠപുരം നഗര സഭാ സെക്രട്ടറിമാരുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കി ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ സഹായകമായ പട്ടികകളും അവയിലേക്കു ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും
കൊല്ലം-കൊട്ടാരക്കര – എഴുകോണില്‍ വച്ച് നടക്കുന്ന ടെക്നിക്കല്‍ സ്കൂള്‍ കലോല്‍സവത്തിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്നും സഹായം –അനുമതി
Engineering wing –Establishment –Deputation of officers from LSG Engineering wing to the project implementation of Rebuild Kerala Initiative
Engineering wing –Establishment -Promotion, Transfer and Posting -Modified Orders issued
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്