01/10/2020 മുതല്‍ 31/12/2021 വരെ നിയമന ശുപാര്‍ശ ലഭിച്ച് പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ സംസ്ഥാനതല കരട് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു