മാധ്യമ വാര്‍ത്തകള്‍
ഹൃസ്വചിത്രം- Click Here
കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍
വകുപ്പ് തലത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി സുസജ്ജമായ സംവിധാനം മാര്‍ച്ച് 20 മുതല്‍ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് ഡയരക്ടറുടെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിച്ച് സര്‍ക്കാരിലേക്ക് നല്‍കേണ്ട എല്ലാ വിധ റിപ്പോര്‍ട്ടുകളും സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ 941 ഗ്രാമ പഞ്ചായത്തുകളിലും എത്തിക്കുന്നതിനും അവരുടെ സംശയനിവാരണം നടത്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഈ നടപടികള്‍ ഉപകരിച്ചു.

![]()
|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
- 668 views