വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍

Sl.No Services English Services Malayalam fee court_fee
1 Application for Death Certificates മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 5 5
2 Download Death Certificate മരണ  സർട്ടിഫിക്കറ്റ്   ഡൌൺലോഡ്  ചെയ്യുക 5 5
3 Birth - Application for Name inclusion ജനനം - പേര് ചേർക്കലിനുള്ള  അപേക്ഷ 7 10
4 Application for Birth Certificate ജനന  സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 7 10
5 Download Birth Certificate ജനന  സർട്ടിഫിക്കറ്റ്   ഡൌൺലോഡ്  ചെയ്യുക 7 10
6 Download Hindu Marriage Certificate ഹിന്ദു വിവാഹ  സർട്ടിഫിക്കറ്റ്   ഡൌൺലോഡ്  ചെയ്യുക 10 5
7 Application for Licence ലൈസന്‍സിനുള്ള അപേക്ഷ 10 5
8 Birth - Application for Non Availability Certificate ജനനം - നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള  അപേക്ഷ 16 10
9 Death - Application for Non Availability Certificate മരണം - നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുള്ള   അപേക്ഷ 16 10
10 Download Common Marriage Certificate പൊതു വിവാഹ  സർട്ടിഫിക്കറ്റ്   ഡൌൺലോഡ്  ചെയ്യുക 25 5
11 Renewal of Registration രജിസ്ട്രേഷന്‍ പുതുക്കല്‍ 50 5
12 Renewal of Registration of tutorial institution ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍പുതുക്കുന്നതിനുള്ള അപേക്ഷ 50 5
13 Appeal on Cinema Licence സിനിമ ലൈസന്‍സ് അപ്പീല്‍ 100 5
14 Application for Registration രജിസ്ട്രേഷനുള്ള അപേക്ഷ 200 5
15 Application for Registration of  tutorial institution ട്യൂട്ടോറിയല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ 200 5
16 Application for License- establishment / expansion of private cemetery (places for Burial and Burning Grounds) സ്വകാര്യ ശ്മശാനം (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) സ്ഥാപിക്കൽ / വിപുലീകരിക്കൽ എന്നിവയ്ക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ 1000 5
17 Application for Licence – Cinema സിനിമ ലൈസന്‍സിനുള്ള അപേക്ഷ 1000 5
18 Application for Permission of Construction / Reconstruction / Addition / Alteration Permanent Cinema നിർമ്മാണത്തിന് / പുനർനിർമ്മാണത്തിന് / കൂട്ടിച്ചേർക്കലിന് / മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ 1000 5
19 Application for Butcher Licence കശാപ്പുകാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ 50 0
20 Common Marriage - New Registration പൊതു വിവാഹം - പുതിയ രജിസ്‌ട്രേഷൻ 120 0
21 Birth - Application for Corrections ജനനം - തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ 0 5
22 Death - Application for Corrections മരണം- തിരുത്തലുകൾക്ക് വേണ്ടിയുള്ള   അപേക്ഷ 0 5
23 Hindu Marriage - Application for Corrections ഹിന്ദു വിവാഹം - തിരുത്തലുകൾക്ക് വേണ്ടിയുള്ള   അപേക്ഷ 0 5
24 Application for  Ownership Certificate ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 0 5
25 Application for Residential Certificate താമസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 0 5
26 Application for Temporary Residential Certificate ( As per GO(MS) No.170/2016/LSGD ) താൽകാലിക താമസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (സ.ഉ(എം.എസ്) നം.170/2016/തസ്വഭവ പ്രകാരം) 0 5
27 Application for Temporary Residential Certificate ( As per  GO(Rt) No.22/2004/FHD and Circular No.48296/RA1/2009/LSGD ) താത്കാലിക താമസ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (സ.ഉ(കൈ) നം.22/2004/മ.തു.വ, സര്‍ക്കുലര്‍ നം.48296/ആര്‍,എ1/2009/തസ്വഭവ  എന്നിവ പ്രകാരം ) 0 5
28 Application for Age Certificate of Building കെട്ടിടത്തിന്‍റെ കാലപ്പഴക്കം സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
29 Application for Certificate regarding details of Building in the Assessment Register അസസ്സ്മെന്‍റ് രജിസ്റ്ററിലെ കെട്ടിടത്തിന്‍റെ വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
30 Application for Certificate regarding Exemption of Property Tax വസ്തുനികുതി ഒഴിവാക്കിയത് സംബന്ധിച്ച സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
31 Application for Certificate of Property Tax non-assessment കെട്ടിടത്തിന് വസ്തുനികുതി ചുമത്തിയിട്ടില്ലെന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
32 Old Age Pension - Application for Certificate regarding  Pension granted / not granted വാര്‍ദ്ധക്യ കാല പെന്‍ഷന്‍ - പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല  എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
33 Widow Pension - Application for Certificate regarding  Pension granted / not granted വിധവാ പെന്‍ഷന്‍ - പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല  എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
34 Disability Pension - Application for Certificate regarding  Pension granted / not granted വികലാംഗ പെന്‍ഷന്‍ - പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല  എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
35 Agricultural Workers Pension - Application for Certificate regarding  Pension granted / not granted കര്‍ഷക തൊഴിലാളി പെന്‍ഷന്‍ - പെന്‍ഷന്‍ അനുവദിച്ചു / അനുവദിച്ചിട്ടില്ല  എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
36 Application for Certificate regarding Financial Assistance granted / not  granted വിവാഹ ധനസഹായം അനുവദിച്ചു/അനുവദിച്ചില്ല എന്ന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 0 5
37 Application for certificate of  no habitable home വാസയോഗ്യമായ ഭവനമില്ല എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
38 Application for certificate of habitable home വാസയോഗ്യമായ ഭവനമുണ്ട് എന്ന സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
39 Application for New Licence – Require consent from KSPCB പുതിയ ലൈസന്‍സിനുള്ള അപേക്ഷ - കേരള സംസ്ഥാന മ ലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുമതി ആവശ്യമുള്ളവ 0 5
40 Application for New Licence do not require consent from KSPCB പുതിയ ലൈസന്‍സിനുള്ള അപേക്ഷ - കേരള സംസ്ഥാന മ ലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുമതി ആവശ്യമില്ലാത്തവ 0 5
41 Application for New Licence – required clearance from Explosive Authority പുതിയ ലൈസന്‍സിനുള്ള അപേക്ഷ - എക്സ്പ്ലോസീവ് അനുമതി ആവശ്യമുള്ളവ 0 5
42 Application for extension of period of Licence which renewed for a part period. പൂർണകാലത്തേക്കല്ലാതെയും മറ്റും പുതുക്കിയ ലൈസന്‍സിന്റെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ 0 5
43 Permission for the construction of factory / Installation of machinery ഫാക്റ്ററികള്‍ / യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കുള്ള  അപേക്ഷ 0 5
44 Registration of Industrial unit with machinery having capacity of less than 5 HP and certified as non polluting industry by Industries Department / KSPCB 5 കുതിര ശക്തിയിൽ കവിയാത്ത യന്ത്രമുപയോഗിച്ചുള്ളതും പരിസര മലിനീകരണങ്ങളുണ്ടാക്കാത്തതെന്ന് വ്യവസായ വകുപ്പ് / കെ.പി.എസ്.സി.ബി സാക്ഷ്യപ്പെടുത്തിയ വ്യവസായ യൂണിറ്റിന്റെ രജിസ്‌ട്രേഷൻ 0 5
45 Expansion of the permitted construction of factory / Installation of machinery അനുമതി ലഭിച്ച ഫാക്ടറി / യന്ത്ര സാമഗ്രിയോട്  കൂട്ടിച്ചേർക്കൽ വരുത്തുന്നതിനുള്ള അപേക്ഷ 0 5
46 Reduction of the permitted construction of factory / Installation of machinery അനുമതി ലഭിച്ച ഫാക്ടറി / യന്ത്ര സാമഗ്രിയിൽ വരുത്തുന്നതിനുള്ള അപേക്ഷ 0 5
47 Application for Reduction or Expansion and fee remittance of the registered Industrial unit in industrial estate / Development Area / plot / Growth Centre / Export Processing Zone / Park. വ്യവസായ എസ്റ്റേറ്റ് / വികസന പ്രദേശം / വളർച്ചാ കേന്ദ്രം / കയറ്റുമതി സംസ്കരണ മേഖല അല്ലെങ്കിൽ വ്യവസായ പാർക്കിലെ വ്യവസായ യൂണിറ്റുകളുടെ വിപുലീകരണവും / ചുരുക്കലും, ഫീസ് ഒടുക്കലിനുമുള്ള അപേക്ഷ 0 5
48 Application for Reduction or Expansion and fee remittance of the registered Industrial unit with machinery having capacity of less than 5 HP and certified as non polluting industry by Industries Department / KSPCB 5 കുതിര ശക്തിയിൽ കവിയാത്ത യന്ത്രമുപയോഗിച്ചുള്ളതും പരിസര മലിനീകരണങ്ങളുണ്ടാക്കാത്തതെന്ന് വ്യവസായ വകുപ്പ്/മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ വ്യവസായ യൂണിറ്റിന്റെ കുറയ്ക്കൽ/ വിപുലീകരണവും ഫീസ് ഒടുക്കലിനുമുള്ള അപേക്ഷ 0 5
49 Application for establishment of Farm കന്നുകാലി ഫാം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ 0 5
50 Application for licence – Live stock farm കന്നുകാലി ഫാം  ലൈസൻസിനുള്ള  അപേക്ഷ 0 5
51 Application for renewal of license of Livestock Farm കന്നുകാലി ഫാം  ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ 0 5
52 Application for Correction in Registration documents രജിസ്ട്രേഷൻ രേഖകളിലെ തിരുത്തലിനുള്ള അപേക്ഷ 0 5
53 Cancellation of Registration (as per application) രജിസ്ട്രേഷന്‍‍ റദ്ദാക്കല്‍ (അപേക്ഷ പ്രകാരം) 0 5
54 Application for duplicate Certificate of Registration രജിസ്ട്രേഷന്റെ തനിപ്പകർപ്പ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 0 5
55 Application for Termination of Registration of a Tutorial Institution ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുന്നതിനുള്ള അപേക്ഷ 0 5
56 Application for Licence - Private Markets സ്വകാര്യ മാർക്കറ്റ്  ലൈസന്‍സ് അപേക്ഷ 0 5
57 Application for License – private slaughter house സ്വകാര്യ കശാപ്പുശാല-  ലൈസന്‍സ് അപേക്ഷ 0 5
58 Application for PPR Annual Licence പി പി ആര്‍ വാര്‍ഷിക ലൈസന്‍സിനുള്ള അപേക്ഷ 0 5
59 Application for Temporary Licence – PPR പി പി ആര്‍ താല്‍ക്കാലിക ലൈസന്‍സിനുള്ള അപേക്ഷ 0 5
60 Application for Renewal of PPR Licence പി പി ആര് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ 0 5
61 Application for Revision of Rate of Admission – Cinema പ്രവേശന നിരക്ക് പുനർനിശ്ചയിക്കുന്നതിനുള്ള അപേക്ഷ 0 5
62 Application for Registration - Malabar Area രജിസ്ട്രേഷനുള്ള്ള അപേക്ഷ - മലബാര്പ്രദേശം 0 5
63 Application for Renewal of Registration – Malabar Area രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ - മലബാര്‍ പ്രദേശം 0 5
64 Application for Licence - Private Vehicle Stand സ്വകാര്യ വണ്ടിത്താവളങ്ങള്‍ -  ലൈസന്‍സ് അപേക്ഷ 0 5
65 Renewal of Licence - Private Vehicle Stand സ്വകാര്യ വണ്ടിത്താവളങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ 0 5
66 Application for Ownership change of of Building കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശംമാറ്റം വരുത്തുന്നതിനുള്ള അപേക്ഷ 0 5
67 Application for change of address / other details of Owner in Assessment Register അസസ്സ്മെന്‍റ് രജിസ്റ്ററിൽ കെട്ടിട ഉടമയുടെ വിലാസത്തിൽ / മറ്റ് വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ 0 5
68 Buildings exempted from permit in  category 2 panchayats -  Application for  certificate കാറ്റഗറി 2 പഞ്ചായത്തുകളിലെ പെർമിറ്റ് ആവശ്യമില്ലാത്ത കെട്ടിടങ്ങളുടെ നിർമ്മാണം -  സാക്ഷ്യപത്രത്തിനുള്ള അപേക്ഷ 0 5
69 Intimation regarding Intention to start work ( as per rule 17(5)(d) ) നിർമ്മാണ പ്രവർത്തനങ്ങൾ  ആരംഭിക്കുന്നതിന് മുന്നോടിയായ അറിയിപ്പ് ( ചട്ടം 17(5) ഡി പ്രകാരം ) 0 5
70 Complaint / Intimation regarding Unauthorised Building Construction അനധികൃത കെട്ടിട നിർമാണങ്ങളെ സംബന്ധിച്ച പരാതി / അറിയിപ്പ് 0 5
71 Application/ Complaint for Pruning and Cutting of Branches of Dangerous Trees in Private Places സ്വകാര്യ സഥലത്തെ  അപകടകരമായ വൃക്ഷ ശിഖരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ / പരാതി 0 5
72 Keeping  filth on premises പരിസരങ്ങളില്‍ മാലിന്യം സൂക്ഷിക്കല്‍ 0 5
73 Allowing outflow of filth മാലിന്യങ്ങള്‍ ബഹിര്‍ഗമിക്കാന്‍ അനുവദിക്കല്‍ 0 5
74 Appeal on Property Tax Assessment before the Finance Standing Committee വസ്തുനികുതി നിര്‍ണ്ണയത്തിന്മേല്‍ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മുൻപാകെയുള്ള അപ്പീൽ 0 5
75 Appeal against decisions - Live stock farm കന്നുകാലി ഫാം  ലൈസൻസ് -  തീരുമാനത്തിനെതിരെയുളള അപ്പീല്‍ 0 5
76 Private Hospitals and Para Medical Institutions - Appeal against rejection of  application സ്വകാര്യ ആശുപത്രികളും പാരാമെഡിക്കല്‍ സ്ഥാപനങ്ങളും - അപേക്ഷ നിരസിച്ചതിനെതിരെയുള്ള അപ്പീൽ 0 5
77 Tutorial Institution - Appeal Against cancellation of Registration ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ - രജിസ്ട്രേഷന്‍ റദ്ദു ചെയ്തതിനെതിരായ അപ്പീല്‍ 0 5
78 Lodging Houses - Appeal to local authority for renewal of registration - Malabar Area ലോഡ്ജിങ് ഹൗസുകൾ - രജിസ്ട്രേഷന്‍ പുതുക്കൽ-തദ്ദേശസ്ഥാപനത്തിലേക്കുള്ള അപ്പീല് - മലബാര്‍ പ്രദേശം 0 5
79 Self attested property tax return in Form 2 for assigning property tax of building കെട്ടിടത്തിന്റെ വസ്തുനികുതി നിർണ്ണയിക്കുന്നതിന്  ഫാറം 2 ലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ വസ്തു നികുതി റിട്ടേൺ 0 5
80 Property Tax Return of Residential Building owned by BPL family having floor area upto 30 sqm. ( Form 2 A) ദാരിദ്ര്യ രേഖക്കു താഴെയുള്ളവരുടെ 30 ചതുരശ്ര മീറ്റർ വരെ തറ വിസ്തീർണ്ണമുള്ള  വാസഗൃഹങ്ങളുടെ വസ്തു നികുതി റിട്ടേൺ (ഫാറം 2 എ) 0 5
81 Intimation regarding  Demolished / Destroyed Buildings പൊളിച്ചുകളയുകയോ നശിപ്പിക്കുകയോ ചെയ്ത കെട്ടിടങ്ങളെ സംബന്ധിച്ച അറിയിപ്പ് 0 5
82 Application for extract of Assessment Register of authorised Building നിയമാനുസൃത കെട്ടിടത്തിന്‍റെ അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ പകര്‍പ്പിനുള്ള അപേക്ഷ 0 5
83 Application for extract of Demand Register ഡിമാന്‍റ് രജിസ്റ്ററിന്‍റെ പകര്‍പ്പിനുള്ള അപേക്ഷ 0 5
84 Application for Revision of Property Tax due to change in structure or in occupancy of the Building കെട്ടിടത്തിന്‍റെ ഘടനയിലോ ഉപയോഗക്രമത്തിലോ ഉള്ള മാറ്റം കാരണം വസ്തു നികുതി പുന:നിര്‍‌ണ്ണയിക്കുന്നതിനുള്ള അപേക്ഷ 0 5
85 Application for Exemption of Property Tax for Ex-Servicemen / Wife of Ex–Servicemen / Widow of Ex-Servicemen വിമുക്ത ഭടന്‍/വിമുക്ത ഭടന്‍റെ ഭാര്യ / വിധവ എന്നിവരുടെ കെട്ടിടത്തിന് നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ 0 5
86 Report of Completion of Single family Residential Building Upto 100 Square metre Area in Category 2 Panchayats കാറ്റഗറി 2 പഞ്ചായത്തുകളിലെ 100 ചതുരശ്ര മീറ്റർ വരെ നിര്‍മ്മിത വിസ്തീര്‍ണ്ണമുള്ള ഏക കുടുംബ വാസഗൃഹങ്ങളുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് 0 10
87 Application for information വിവരത്തിനു വേണ്ടിയുള്ള അപേക്ഷ 0 10