- 1567 views
RGSA-പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിലേക്ക് സീ.ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം - അപേക്ഷ ക്ഷണിക്കുന്നു
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 11/01/2021.
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് " RGSA-PMU ഡെപ്യൂട്ടേഷന്‍ നിയമനം - അപേക്ഷ" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം .