ആര്‍ ജി എസ് എ - പ്രോഗ്രാം മാനേജ് മെന്‍റ് യൂണിറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Saturday, February 13, 2021-11:13 pm

RGSA-പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിലേക്ക്  വിവിധ തസ്തികകളിലേക്ക്   അപേക്ഷ ക്ഷണിക്കുന്നു.

സ്വയം തയ്യാറാക്കിയ  അപേക്ഷയോടൊപ്പം  ബയോ ഡേറ്റയും , യോഗ്യത തെളിയിക്കുന്ന  രേഖകളുടെ  സ്വയം  സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകളും സഹിതം അപേക്ഷ    ലഭിക്കേണ്ട അവസാന തീയതി   06/03/2021 5 pm.

അപേക്ഷ അയക്കുന്ന കവറിനു പുറത്ത്    “Application for the post of ………….. under RGSA scheme”  എന്ന്  പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം .