- Log in to post comments
- 837 views
ദിനം പ്രതി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ധാരാളം സംവാദങ്ങള്‍ അനൌദ്യോഗികമായി നടക്കുന്നുണ്ട് . ടി വിഷയങ്ങളില്‍ പലതും കൂട്ടായ ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്നവയുമാണ്. ഈ രീതിയില്‍ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങള്‍ ഈ ബ്ലോഗിലൂടെ ആര്‍ക്കും അവതരിപ്പിക്കാം .