കാസറഗോഡ്, ഇടുക്കി വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാര്‍ നിശ്ചിത കാലയളവിലേക്ക് ആ ജില്ലകളിള്‍ ജോലി ചെയ്യുന്നവെന്ന്-ഉറപ്പാക്കുന്നത്-സ്ഥലം മാറ്റാൻ പാടില്ല- കർശന നിർദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.