01.01.2019 മുതൽ 31.12.2021 വരെയുള്ള കാലയളവിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ പ്രവേശിച്ച ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി പട്ടിക അന്തിമമാക്കി പ്രസിദ്ധീകരിച്ച് ഉത്തരവാകാവുന്നു (PAN/2006/2021-E4(DP) date 21/11/2022)