മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ അസ്സിസ്റ്റന്‍റ് സെക്രട്ടറി ശ്രീ സി സുഭാഷ് കുമാറിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍റ് ചെയ്തു

Posted on Friday, December 1, 2017-4:44 pm

മലപ്പുറം ജില്ലയിലെ വള്ളികുന്ന്  ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്‍റ്  സെക്രട്ടറി ശ്രീ.സി.സുഭാഷ്കുമാറിനെ  പഞ്ചായത്ത് ഓവര്‍സിയറുടെ സീല്‍ കൃത്രിമമായി ഉണ്ടാക്കി വ്യാജറിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെട്ടിട നിര്‍മ്മാണാനുമതി നല്‍കി എന്ന് കണ്ട്  അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു