01.10.2020 മുതല്‍ 31.12.2021 വരെയുള്ള കാലയളവില്‍ നിയമനശിപാര്‍ശ ലഭിച്ച് ക്ലര്‍ക്ക് തസ്തികയില്‍ സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക അന്തിമമാക്കി പ്രസിദ്ധീകരിക്കുന്നു (PAN/1805/2022-E6(DP) date 27/05/2022)