വിവരാവകാശ നിയമം 2005
സെക്ഷന്‍ 4 പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്
വിവരാവകാശ നിയമം സെക്ഷന്‍ 4 (എ) - പൊതു അധികാര സ്ഥാനങ്ങളുടെ കടമകള്‍ പ്രകാരം എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന നിലയില്‍ സൂചിക തയാറാക്കി സൂക്ഷിച്ചിട്ടുള്ളതാണ് . വിവരാവകാശ നിയമം പട്ടിക 4 (ബി) പ്രകാരം ഉള്ളരേഖകള്‍ പരിശോധനക്ക് വിധേയമാക്കുന്നതിനായി ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- 14099 views