2012-ലെ സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18) 01/01/2013-ലെ സ.ഉ (എം.എസ്) നമ്പര്‍ 03/2013/തസ്വഭവ. പ്രകാരവും കേരള സംസ്ഥാന സേവനാവകാശം (Removal of Difficulties) ഉത്തരവ് ജി.ഒ. (പി) നമ്പര്‍ 14/2013/പി.ആന്‍റ് എ.ആര്‍.ഡി 20/04/2013-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം 2012 (18/06/2012) വകുപ്പ് മൂന്നിലെ ദേഭഗതി പ്രകാരവും ചുമതലപ്പെടുത്തിയത് അനുസരിച്ചും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും നല്‍കിവരുന്ന സേവനങ്ങള്‍, നിര്‍ദ്ദിഷ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുള്ള വിജ്ഞാപനം.
സേവനാവകാശ നിയമം നോട്ടിഫിക്കേഷന്‍
പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം
ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥന്‍ | ഒന്നാം അപ്പലേറ്റ് അതോറിറ്റി |
---|---|---|---|---|
1 | 1-4-1970 നു മുമ്പുളള ജനന രജിസ്ട്രേഷനില്‍ പേര് ചേര്‍ക്കുന്നതിനുളള അനുമതി | 15 പ്രവൃത്തി ദിവസം |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം)& പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
1-4-1970 നു മുമ്പുളള ജനന - മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ക്കുളള അനുമതി | 15 പ്രവൃത്തി ദിവസം | ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
|
3 | ഹിന്ദു വിവാഹ രജിസ്ട്രേഷനില്‍ വന്നി ട്ടുളള സാരവത്തായ തെറ്റുകള്‍ തിരുത്തുന്നതിന് | 15 പ്രവൃത്തി ദിവസം | ഹിന്ദു വിവാഹ രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി
|
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥന്‍ | ഒന്നാം അപ്പലേറ്റ് അതോറിറ്റി | രണ്ടാം അപ്പലേറ്റ് അതോറിറ്റി |
---|---|---|---|---|---|
1 | ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അനുമതി (30 ദിവസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതിരുന്ന സംഭവങ്ങള്‍ ഒരു വര്‍ഷത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യാനുളള അനുമതി) (ജനന- മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ 1999) | 15 പ്രവര്‍ത്തി ദിവസം |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
2 | ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുളള അനുമതി (ജനന രജിസ്റ്ററിലെയും സ്കൂള്‍ രേഖയിലേയും ജനന തീയതികള്‍ തമ്മില്‍ പത്തുമാസത്തിലധികം വ്യത്യാസമുളള സംഭവങ്ങളില്‍ മാത്രം) | 15 പ്രവര്‍ത്തി ദിവസം |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
3 | മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അനുമതി (30 ദിവസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സംഭവങ്ങള്‍ ഒരു വര്‍ഷത്തിനു ളളില്‍ രജിസ്റ്റര്‍ ചെയ്യാനുളള അനു മതി) | 15 പ്രവര്‍ത്തി ദിവസം |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
4 | ഹിന്ദു വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള അനുമതി (30 ദിവസത്തിനു ളളില്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സംഭവങ്ങള്‍) | 15 പ്രവര്‍ത്തി ദിവസം |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
പഞ്ചായത്ത് ഡയറക്ടര്‍ & ഹിന്ദു വിവാഹ രജിസ്ട്രാര്‍ ജനറല്‍ | തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
5 | വിവാഹങ്ങള്‍ (പൊതു) രജിസ്റ്റര്‍ ചെയ്യുന്നതിനുളള അനുമതി (ഒരു വര്‍ഷത്തിനുളളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുളള മെമ്മോറാണ്ടം ഫയല്‍ ചെയ്തിട്ടില്ലാത്ത സംഭവങ്ങള്‍ക്ക്) | 15 പ്രവര്‍ത്തി ദിവസം |
വിവാഹ(പൊതു) രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
വിവാഹ (പൊതു)മുഖ്യ രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡയറക്ടര്‍ | തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
6 | വിവാഹ (പൊതു) രജിസ്റ്ററിലെ തിരുത്തലുകള്‍ക്ക് അനുമതി (പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ ഉള്‍ക്കുറിപ്പുകളിലെ തിരുത്തലുകള്‍ക്ക്) | 15 പ്രവര്‍ത്തി ദിവസം |
വിവാഹ(പൊതു) രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
വിവാഹ (പൊതു)മുഖ്യ രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡയറക്ടര്‍ | തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
7 | വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാറുടെ തീരുമാനത്തിനെതിരെയുളള അപ്പീല്‍ | 15 പ്രവര്‍ത്തി ദിവസം |
വിവാഹ(പൊതു) രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
വിവാഹ (പൊതു)മുഖ്യ രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡയറക്ടര്‍ | തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി |
ഗ്രാമ പഞ്ചായത്ത്
ക്രമ നം. | സേവനങ്ങളുടെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥന്‍ | ഒന്നാം അപ്പലേറ്റ് അതോറിറ്റി | രണ്ടാം അപ്പലേറ്റ് അതോറിറ്റി |
1 | ജനന രജിസ്ട്രേഷന്‍ (1969 -ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട്)(1999-ലെ കേരള ജനന-മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍) |
(1) ആശുപത്രിയില്‍ വച്ച് നടന്ന ജനനമെങ്കില്‍ റിപ്പോര്‍ട്ടു ലഭിക്കുന്ന ദിവസം (ആശുപത്രി, കിയോസ്ക് സൗകര്യം ഉളള സ്ഥലങ്ങളില്‍ മാത്രം) 2) മറ്റുളളവ 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
2 | ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കല്‍ (ജനനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ പേര് ചേര്‍ത്തിട്ടില്ലായെങ്കില്‍ മാത്രം) (1969-ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട്) (1999-ലെ കേരള ജനന-മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍) |
7പ്രവൃത്തി (അനുമതി ലഭ്യമാക്കേണ്‍ അപേക്ഷകളില്‍ ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭ്യമായതിനുശേഷം 7 പ്രവൃത്തി ദിവസം. |
തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ | ചീഫ് രജിസ്ട്രാര്‍ (ജനനം-മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
3 | മരണ രജിസ്ട്രേഷന്‍ (1969 -ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട്)(1999-ലെ കേരള ജനന-മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍) |
15 പ്രവര്‍ത്തി ദിവസം(ആശുപത്രി, കിയോസ്ക് സൗകര്യം ഉളള സ്ഥലങ്ങളില്‍ മാത്രം) (1) വീട്ടിലും സ്ഥാപനങ്ങളിലും വച്ചുളള മരണം അന്വേഷിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് 7 പ്രവൃത്തി ദിവസം. |
തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
4 | ജനനം/മരണം താമസിച്ചു രജിസ്റ്റര്‍ ചെയ്യുല്‍ (1969-ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട്) | അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാരജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
5 | ജനന/മരണ സര്‍ട്ടിഫിക്കറ്റ് |
(1) 12ാം വകുപ്പ് പ്രകാരമുളള ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ ദിവസം (2) മറ്റുളളവ 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ (ജനനം- മരണം) & പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ |
6 | ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ | 15 പ്രവര്‍ത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാരജിസ്ട്രാര്‍ (ജനന-മരണം) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍
|
7 | വിദേശത്തു നടന്ന ജനനങ്ങളുടെ രജിസ്ട്രേഷന്‍ (ബന്ധപ്പെട്ട നിയമം/ചട്ടങ്ങള്‍ക്ക് വിധേയമായി) | 30 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ (ജനന-മരണം ) & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍
|
8 | വിവാഹ രജിസ്ട്രേഷന്‍ (1955-ലെ ഹിന്ദു, വിവാഹ ആക്ട്/1957-ലെ കേരള ഹിന്ദു വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങള്‍) | 15 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാരജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
ചീഫ് രജിസ്ട്രാര്‍ &
|
9 |
വിവാഹം താമസിച്ചു രജിസ്റ്റര്‍ ചെയ്യല്‍ 30 ദിവസത്തിന് ശേഷമുളളവ (1955-ലെ ഹിന്ദു വിവാഹ ആക്ട്/1957-ലെ കേരള ഹിന്ദു വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങള്‍ |
അനുമതി ലഭിച്ച് 15 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ | ചീഫ് രജിസ്ട്രാര്‍ & പഞ്ചായത്ത് ഡയറക്ടര്‍ |
10 | വിവാഹ സര്‍ട്ടിഫിക്കറ്റ് (1955-ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം നടത്തിയ രജിസ്ട്രേഷന്‍) | 7 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ | ചീഫ് രജിസ്ട്രാര്‍ & പഞ്ചായത്ത് ഡയറക്ടര്‍ |
11 | വിവാഹ രജിസ്ട്രേഷന്‍ (2008 -ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ പ്രകാരം ഒരു വര്‍ഷത്തിനുശേഷമുളള വിവാഹ രജിസ്ട്രേഷന്‍) |
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം | തദ്ദേശ രജിസ്ട്രാര്‍ & ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
ജില്ലാ രജിസ്ട്രാര്‍ & പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ | വിവാഹ (പൊതു)മുഖ്യ രജിസ്ട്രാര്‍ ജനറല്‍ & പഞ്ചായത്ത് ഡയറക്ടര്‍ |
12 | കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍ | 45 ദിവസം | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
പഞ്ചായത്ത് ഡയറക്ടര്‍
|
13 | കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് | 3 പ്രവൃത്തി ദിവസം | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
പഞ്ചായത്ത് ഡയറക്ടര്‍
|
14 | താമസക്കാരനാണെന്നുളള സര്‍ട്ടിഫിക്കറ്റ് | 7 പ്രവൃത്തി ദിവസം | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
പഞ്ചായത്ത് ഡയറക്ടര്‍
|
15 | ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുളള ലൈസന്‍സ് |
(1) മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്‍തില്ലാത്ത കേസുകളില്‍ 30 ദിവസം (2) ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ / വാങ്ങേണ്‍ സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി | പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ |
പഞ്ചായത്ത് ഡയറക്ടര്‍ |
16 | വ്യാപാര സ്ഥാപനത്തിനുളള ലൈസന്‍സ് |

- 32590 views