സെക്ഷനുകളും ചുമതലകളും - പഞ്ചായത്ത് ഡയറക്ടരേറ്റ്

സെക്ഷനുകള്‍

 • അക്കൗണ്‍ണ്ട്സ് സെക്ഷന്‍ (എ)

 • ബര്‍ത്ത് & ഡെത്ത് സെക്ഷന്‍ (ബി)

 • ആക്ട് & റൂള്‍സ് സെക്ഷന്‍ (സി)

 • വിജിലന്‍സ് സെക്ഷന്‍ (ഡി)

 • എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷന്‍ (ഇ)

 • ഫിനാന്‍സ് സെക്ഷന്‍ (എ)

 • ജനറല്‍ സെക്ഷന്‍ (ഏ)

 • പെന്‍ഷന്‍ സെക്ഷന്‍ (H)

 • ഡവലപ്പ്മെന്‍റ് സെക്ഷന്‍ (ജെ)

 • ഇ.ജി സെക്ഷന്‍ (സിസ്റ്റം മാനേജര്‍)

 • സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണ സെല്‍ (DBT)

 • ലാ സെക്ഷന്‍ (L)

 • ആഡിറ്റ് സെക്ഷന്‍ (M)

 • പബ്ലിസിറ്റി സെക്ഷന്‍ (ജ)

 • പ്രോവിഡണ്ട് ഫണ്ട് സെക്ഷന്‍ (PF)

 


അക്കൗണ്‍ണ്ട്സ് സെക്ഷന്‍ (എ)

പണമിടപാടുകള്‍ - ജീവനക്കാര്‍ക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കല്‍

എ 1

 1. ക്യാഷ്ചെസ്റ്റ് കൈകാര്യം ചെയ്യല്‍
 2. എല്ലാ പണമിടപാടുകളും - തുക പിന്‍വലിക്കലും വിതരണവും
 3. ഇംപ്രസ്റ്റ് അക്കൗണ്ട് കൈകാര്യം ചെയ്യല്‍
 4. ഫാമിലി ബെനിഫിറ്റ് സ്കീം
 5. ട്രഷറി റിക്കണ്‍സിലിയേഷന്‍
 6. പഞ്ചായത്ത് ഡയറക്ടററേറ്റിലെ ജീവനക്കാരുടെ കെ.പി.ഇ.പി.എഫ്  ജോലികള്‍
 7. കോടതി/സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ മറ്റു സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം തുക ഈടാക്കി നല്‍കല്‍
 8. ജീവനക്കാരുടെ തൊഴില്‍ നികുതി ഈടാക്കല്‍

എ 2

 1. പഞ്ചായത്ത് ഡയറക്ടറേറ്റിലെ എല്ലാ ഗസറ്റഡ് / നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പള ബില്ലുകള്‍ തയ്യാറാക്കല്‍
 2. ഗസറ്റഡ് / നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പേബില്‍ രജിസ്റ്റര്‍, എസ്.എല്‍.ഐ, എല്‍.ഐ.സി, ജി.ഐ.എസ്, ജി.പി.എഫ്, എച്ച്.ബി.എ, എം.സി.എ യുടെ കണക്കുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍
 3. ജീവനക്കാരുടെ ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍
 4. ബയോമെട്രിക് കാര്‍ഡ്, സ്പാര്‍ക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍
 5. ഗസറ്റഡ് / നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലീവ് സറണ്ടര്‍, ശമ്പളകുടിശ്ശിക എന്നിവ തയ്യാറാക്കല്‍
 6. 'എ' സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍.
 7. 'എ' സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

എ 3

 1. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സംബന്ധിച്ചുള്ള എല്ലാ ജോലികളും
 2. മോട്ടോര്‍ സൈക്കിള്‍ അഡ്വാന്‍സും മറ്റ് അഡ്വാന്‍സുകളും
 3. ജി.പി.എഫ്, കെ.പി.ഇ.പി.എഫ്-ല്‍ നിന്നുള്ള ടെമ്പററി അഡ്വാന്‍സ്, നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സ് , ക്ലോഷര്‍ ബില്ലുകള്‍ തയ്യാറാക്കല്‍ 
 4. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ വായ്പ
 5. ജീവനക്കാരുടെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിന് വേണ്‍ിയുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യല്‍

എ 4

 1. ജീവനക്കാരില്‍ നിന്നുള്ള ഇന്‍കം ടാക്സ് റിട്ടേണ്‍സ് സ്റ്റേറ്റ്മെന്‍റ് വാങ്ങല്‍, തുക ഈടാക്കല്‍, റിട്ടേണ്‍സ് ഫആന്‍റ ചെയ്യല്‍
 2. പഞ്ചായത്ത് ഡയറക്ടറേറ്റിലെ എല്ലാ ഗസറ്റഡ് / നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും യാത്രപ്പടി ബില്ലുകള്‍ തയ്യാറാക്കല്‍
 3. എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടേയും യാത്രപ്പടി ബില്‍ കൗണ്ടര്‍സൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍
 4. ലോണ്‍ / ചിട്ടി എന്നിവയ്ക്ക് ലയബിലിറ്റി / നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുക
 5. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലാസ്റ്റ് പേ ബില്‍, കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനുള്ള നടപടികള്‍
 6. ഈ ഓഫീസിലെ ജീവനക്കാരുടെ കെ.പി.ഇ.പി.എഫ് ല്‍ നിന്നുള്ള ടെംപററി അഡ്വാന്‍സ്
 7. അക്കൗണ്ട്സ് സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് തപാലുകള്‍ കൈകാര്യം ചെയ്യുക.


ബര്‍ത്ത് & ഡെത്ത് സെക്ഷന്‍ (ബി)

ബി1

 1. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍, ചട്ടങ്ങള്‍ , സര്‍ക്കുലറുകള്‍, ഉത്തരവുകള്‍, നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ പൊതുവായ വിഷയങ്ങള്‍.
 2. പരിശോധനകള്‍, പ്രചരണം, സെമിനാറുകള്‍, ആനുകാലിക യോഗങ്ങള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ടുവരുന്ന വിഷയങ്ങള്‍.
 3. ജനന-മരണ-വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളും, മിസലേനിയസ് തപാലുകളും കൈകാര്യം ചെയ്യല്‍.
 4. ബി സെക്ഷനിലെ ബിസിനസ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍.
 5. څബിچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

ബി -2

 1. തിരുവനന്തപുരം, കോട്ടയം, ത്യശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്  എന്നീ ജില്ലകളിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുമതി അപേക്ഷകളും പരാതികളും.

ബി3

 1. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുമതി അപേക്ഷകളും പരാതികളും.

ബി4

 1. പഞ്ചായത്ത് വകുപ്പിന്‍റെ ഭരണറിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്ഥിതി വിവര കണക്കുകള്‍     ശേഖരിയ്ക്കല്‍, അതുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍, വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കല്‍.
 2. സെന്‍സസ് സംബന്ധമായ വിഷയങ്ങള്‍, ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട ഡാറ്റാബാങ്ക്.
 3. ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വിവരശേഖരണം രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍

ആക്ട് & റൂള്‍സ് സെക്ഷന്‍ (സി)

സി 1

 1. ഗ്രാമ പഞ്ചായത്തുകളിലെ വൃക്ഷങ്ങളുടെയും, കെട്ടിടങ്ങളുടെയും ലേലം, ചന്തലേലം, ഷോപ്പിംഗ് കോപ്ലക്സിലെ മുറികളുടെ ലേലം സംബന്ധിച്ചുള്ള അപേക്ഷകള്‍ പരാതികള്‍
 2. മണല്‍ വില്‍പന/ലേലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
 3. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ നിന്നുള്ള പരാതികള്‍
 4. കോസ്റ്റല്‍ സോണ്‍ റഗുലേഷന്‍
 5. തൊഴില്‍ നികുതി

സി2

 1. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരാതികള്‍
 2. ഗ്രാമ പഞ്ചായത്തുകളില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള പുറമ്പോക്കുകളുടെ വിവരശേഖരണം കൈ മാറ്റം എന്നിവ സംബന്ധിച്ച വിഷയങ്ങള്‍, പുറമ്പോക്ക് കൈയേറ്റം സംബന്ധിച്ചുള്ള പരാതികള്‍
 3. വസ്തു ആര്‍ജ്ജിക്കലും കയ്യൊഴിയ്ക്കലും, കുത്തകപ്പാട്ടം, കോടതി വ്യവഹാരങ്ങള്‍, നിയമസഭാ സമിതി പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കല്‍ തുടങ്ങിയവയും

സി3

 1. വസ്തു നികുതി സംബന്ധമായ കാര്യങ്ങള്‍
 2. ലൈബ്രറി സെസ്സ് പിരിവ് സംബന്ധിച്ച കാര്യങ്ങള്‍
 3. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കാസര്‍ഗോഡ്, വയനാട് ജില്ലയിലെ പരാതികള്‍
 4. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഡേറ്റാബാങ്ക് പ്രസിദ്ധീകരണം
 5. കോടതി വ്യവഹാരങ്ങള്‍, നിയമസഭാ സമിതി പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കല്‍
 6. സഞ്ചയ സോഫ്റ്റ് വെയര്‍ സംബന്ധിച്ച നടപടികള്‍ തുടങ്ങിയവ

സി4

 • വിനോദനികുതി - കാഴ്ച നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
 • ഡി & ഒ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ - പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍
 • ഫെറി സര്‍വ്വീസ്
 • ഫുഡ് സേഫ്ടി
 • കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച കോട്ടയം, ഇടുക്കി ജില്ലയിലെ പരാതികള്‍
 • പൈതൃക പ്രാധാന്യമുള്ള സ്വത്തുക്കളുടെ (അൃേ & ഒലൃശമേഴല) വിവരം
 • മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ - പരാതികള്‍
 • ഗ്രാമ പഞ്ചായത്തുകളിലെ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കലും അതുമായി ബന്ധപ്പെട്ട പരാതി കളും കേസുകളും, മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍, നിയമസഭാസമിതി പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കല്‍ തുടങ്ങിയവ

സി5

 • ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ബൈലാകളുടെ അംഗീകാരം
 • പഞ്ചായത്ത് രാജ് ആക്ടിലെയും ചട്ടങ്ങളിലെയും ഭേദഗതികള്‍
 • ഗ്രാമ പഞ്ചായത്തുകളുടെ നിയമവിരുദ്ധമായ തീരുമാനങ്ങളില്‍ തുടര്‍നടപടികള്‍
 • കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച കണ്ണൂര്‍ ജില്ലയിലെ പരാതികള്‍
 • ഗ്രാമ പഞ്ചായത്തുകളിലെ പൗരാവകാശ രേഖ - പുതുക്കല്‍ നടപടികള്‍ വാടകനിയന്ത്രണ ചട്ടങ്ങള്‍
 • സിനിമ സെസ്സ്
 • മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍, നിയമസഭാസമിതി പരാമര്‍ശ ങ്ങള്‍ക്ക് മറുപടി നല്‍കല്‍

സി6

 • ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനം സംബന്ധിച്ച പരാതികള്‍, നിയമ വിഷയങ്ങള്‍
 • ഗ്രാമ പഞ്ചായത്തുകളുടെ ആസ്ഥാനമാറ്റം - പേരുമാറ്റം - തുടര്‍നടപടികള്‍
 • കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച തിരുവനന്തപുരം, മലപ്പുറം, ഇടുക്കി ജില്ലകളിലെ പരാതികള്‍
 • റോഡ് സേഫ്റ്റി, വികസന അതോറിറ്റികള്‍, റോഡുകളുടെ കയ്യേറ്റം സംബന്ധിച്ചുള്ള പരാതികള്‍
 • കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച പൊതു വിഷയങ്ങള്‍
 • കോടതി വ്യവഹാരങ്ങള്‍, നിയമസഭാസമിതി പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കല്‍ മുതലായവയും
 • സി-1 സീറ്റിലെ ക്ലാര്‍ക്കിന്‍റെ അസാനിധ്യത്തില്‍ സി സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

സി7

 • സി സെക്ഷനില്‍ കൈകാര്യം ചെയ്തുവരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ച് മറുപടി അയയ്ക്കുന്നത് ഉറപ്പാക്കല്‍
 • അറവുശാലകള്‍ - മീറ്റ് സ്റ്റാളുകള്‍ സംബന്ധിച്ച പരാതികള്‍ നിയമ വിഷയങ്ങള്‍
 • 2005 ലെ വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങള്‍ / ഈ ഓഫീസിലെ മറ്റ് സെക്ഷനില്‍ വരാത്ത അപേക്ഷകളിേډല്‍ നടപടി സ്വീകരിക്കല്‍, വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കല്‍
 • സേവനവകാശ നിയമവുമായി ബന്ധപ്പെട്ട് പൊതു വിഷയങ്ങള്‍, രണ്ടാം അപ്പീല്‍ അപേക്ഷ കൈകാര്യം ചെയ്യല്‍

സി8

1)    തെരുവ് നായകളുടെ നിയന്ത്രണം, പേവിഷ നിര്‍മ്മാജന പരിപാടികള്‍ സംബന്ധിച്ച വിഷയങ്ങള്‍
2)    സര്‍ക്കാരില്‍ നിന്നും ഢകജ നമ്പര്‍ രേഖപ്പെടുത്തി ലഭിക്കുന്ന څസിچ സെക്ഷനുമായി ബന്ധപ്പെട്ട പരാതികളുടെ വിതരണം, രജിസ്റ്റര്‍ സൂക്ഷിക്കല്‍ നടപടി ഉറപ്പാക്കല്‍ മുതലായവ
3)    സി സെക്ഷനുമായി ബന്ധപ്പെട്ട് വരുന്ന ലീവ് രജിസ്റ്റര്‍, മൂവ്മെന്‍റ് രജിസ്റ്റര്‍, പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ എന്നിവയുടെ പരിപാലനം, സി സെക്ഷനിലെ പ്രതിമാസ ബിസിനസ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കല്‍
4)    കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പരാതികള്‍
5)    സി സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് തപാലുകള്‍ കൈകാര്യം ചെയ്യല്‍
6)    കോടതി വ്യവഹാരങ്ങള്‍, നിയമസഭാപരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കല്‍
7)    റശൃലരീൃീളേുമിരവമ്യമരേലെരശേീി@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ലഭിക്കുന്ന ഇ-മെയിലുകള്‍ ദിവസവും പരിശോധിച്ച് പ്രിന്‍റ് ബന്ധപ്പെട്ട സീറ്റുകള്‍ക്ക് കൈമാറല്‍ തുടങ്ങിയവയും ആയതുമായി ബന്ധപ്പെട്ട രജിസ്റ്ററിന്‍റെ സൂക്ഷിപ്പും


വിജിലന്‍സ് സെക്ഷന്‍ (ഡി)

ജീവനക്കാര്‍ക്കെതിരായ പരാതികള്‍, അച്ചടക്കനടപടികള്‍

ഡി 1

1)    കോഴിക്കോട്, വയനാട് ജില്ലകളിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ക്കെതിരായ പരാതികള്‍, അച്ചടക്ക നടപടികള്‍    
2)    ടി ജില്ലയിലെ അച്ചടക്കനടപടി സംബന്ധിച്ച് രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍
3)    പഞ്ചായത്ത് ഡയറക്ടറാഫീസിലെയും വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്, അഉജ, ഉഉജ എന്നിവരുടെയും ലാന്‍ഡഡ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്‍റ് സൂക്ഷിക്കല്‍

ഡി 2

1)    എറണാകുളം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ക്കെതിരായ പരാതികള്‍ - അച്ചടക്കനടപടികള്‍
2)    ടി ജില്ലയിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍
3)    ഡി സെക്ഷനിലെ വിവരാവകാശ നിയമം സംബന്ധിച്ച രജിസ്റ്റര്‍ എഴുതി സൂക്ഷിക്കല്‍

ഡി 3               

1)    തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ക്കെതിരായ പരാതികള്‍ - അച്ചടക്കനടപടികള്‍
2)    ടി ജില്ലയിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍
3)    ഫയല്‍ അദാലത്ത് / അനുബന്ധ ജോലികള്‍
4)    പഞ്ചായത്ത് ഡയറ്കടറേറ്റിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്കടര്‍,  പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറ്കടറര്‍ ആഫീസുകളിലെയും പ്രവര്‍ത്തനം അവലോകനം ചെയ്ത് പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കല്‍.
5)    പഞ്ചായത്ത് ഡയറ്കടറേറ്റിലെ സൂപ്രണ്ടുമാരുടെ  അവലോകനയോഗം മിനിട്ട്സ് തയ്യാറാക്കല്‍

ഡി 4

1)    മലപ്പുറം ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ -  അച്ചടക്കനടപടികള്‍
2)    ടി ജില്ലയിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍

ഡി 5

1)    കോട്ടയം  ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ - അച്ചടക്കനടപടികള്‍
2)    ടി ജില്ലയിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍
3)    പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍-അച്ചടക്കനടപടികള്‍
4)  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍,  പഞ്ചായത്ത്   അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസര്‍മാര്‍  തുടങ്ങിയവര്‍ക്കെതിരായ പരാതികള്‍ - അച്ചടക്കനടപടികള്‍
5)    വിജിലന്‍സ് സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് തപാലുകള്‍ കൈകാര്യം ചെയ്യുക
6)    څഡിچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍
7)    പഞ്ചായത്ത് ഡയറക്ടര്‍ ആഫീസിലെ ജീവനക്കാരുടെ സീറ്റുകളിലെ ജോലി വിഭജിച്ചു നല്‍കുക.
8)    02/02/2017ലെ 299/2017/തസ്വഭവ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ഫോര്‍ ദി പീപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തനം നടത്തുക
9)    എ.വി.എസ് സെക്ഷന്‍റെ പ്രവൃത്തനം മറ്റൊരുത്തരവുണ്ടാകുന്നതുവരെ കൈകാര്യം ചെയ്യുക
10)    ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഢകജ നമ്പര്‍ രേഖപ്പെടുത്തി ലഭിക്കുന്ന څഡിچ സെക്ഷനുമായി ബന്ധപ്പെട്ട പരാതികളുടെ വിതരണം, രജിസ്റ്റര്‍ സൂക്ഷിക്കല്‍             

ഡി 6

1)    പത്തനംമതിട്ട, കൊല്ലം  ജില്ലകളിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ -അച്ചടക്കനടപടികള്‍
2)    ടി ജില്ലകളിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍

ഡി 7

1)  തൃശ്ശൂര്‍ ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ - അച്ചടക്ക നടപടികള്‍
2) പൊതുപ്രവര്‍ത്തക അഴിമതി നിരോധനം ഗ്രാമപഞ്ചായത്തുകളിലെ  ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍,    പരാതികള്‍,  വിജിലന്‍സ് കേസുകള്‍.
3)  ടി ജില്ലയിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍

ഡി 8

1)    ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ - അച്ചടക്കനടപടികള്‍
2)    ടി ജില്ലകളിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍

ഡി 9

1)    കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ - അച്ചടക്കനടപടികള്‍
2)    ടി ജില്ലകളിലെ അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍

ഡി 10

1)    പാലക്കാട് ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയുള്ള പരാതകള്‍ - അച്ചടക്കനടപടികള്‍
2)    അച്ചടക്കനടപടികള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍
3)    ഡി സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍


 

എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷന്‍ (ഇ)

ജീവനക്കാര്യങ്ങള്‍

ഇ 1  

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നിയമനം, സ്ഥലംമാറ്റം, അവധി, തുടങ്ങിയവ; പ്രൊബേഷന്‍, ഡെപ്യൂട്ടേഷന്‍, ഇന്‍കുംബന്‍സി, വ്യവഹാര - ഡെപ്യൂട്ടേഷന്‍ സേവനകാര്യങ്ങളും വ്യവഹാരങ്ങളും, രജിസ്റ്ററുകളുടെ സൂക്ഷിപ്പും, സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കല്‍, വിവരാവകാശപ്രകാരം വിവരം നല്‍കല്‍.

ഇ 2

പഞ്ചായത്ത് വകുപ്പിലെ അസിസ്റ്റന്‍റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ ഉദ്യോഗക്കയറ്റം, നിയമനം, സ്ഥലംമാറ്റം, അവധി, പാസ്പോര്‍ട്ട് എന്‍.ഒ.സി. കാര്യങ്ങള്‍, ഇന്‍കുംബന്‍സി, വ്യവഹാര ഡെപ്യൂട്ടേഷന്‍ രജിസ്റ്ററുകളുടെ സൂക്ഷിപ്പ്, സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് രേഖാമൂലം വിവരം നല്‍കല്‍, പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാരുടെ എല്ലാ സേവനം വേതനങ്ങളും, വിവരാവകാശ പ്രകാരം വിവരം നല്‍കല്‍.

ഇ 3

ഹെഡ് ക്ലാര്‍ക്കുമാരുടെ ഉദ്യോഗക്കയറ്റം, നിയമനം, സ്ഥലംമാറ്റം, അവധി, ഇന്‍കുംബന്‍സി - വ്യവഹാര ഡെപ്യൂട്ടേഷന്‍ രജിസ്റ്റര്‍ തയ്യാറാക്കലും സൂക്ഷിക്കലും, ഇ-സെക്ഷനില്‍ നിന്നും നല്‍കേണ്ട എല്ലാ വിവരാവകാശ അപേക്ഷാമറുപടിയും, ഏകോപനവും രജിസ്റ്റര്‍ സൂക്ഷിക്കല്‍, സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിന് യഥാസമയം രേഖകള്‍ തയ്യാറാക്കി നല്‍കല്‍, വിവരാവകാശ നിയമപ്രകാരം വിവരം നല്‍കല്‍.

ഇ 4

സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം, നിയമനം, സ്ഥലംമാറ്റം, വ്യവഹാരം തുടങ്ങി എന്നീ രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍, സീനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റിന് രേഖകള്‍ തയ്യാറാക്കി നല്‍കല്‍, ഓരോ വര്‍ഷവും ജനറല്‍ ട്രാന്‍സ്ഫറിന് മുന്‍പും പിന്നീട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരില്‍ നിന്നും ഇന്‍കുംബന്‍സി വാങ്ങി സൂക്ഷിക്കല്‍.

ഇ 5

സീനിയര്‍ ക്ലാര്‍ക്ക്മാരുടെ അവധി, ഡെപ്യൂട്ടേഷന്‍ തുടങ്ങിയ സേവന കാര്യങ്ങള്‍, പാസ്പോര്‍ട്ട് എന്‍.ഒ.സി., ലൈബ്രേറിയډാരുടെ സ്ഥലംമാറ്റം, നിയമനം, പ്രൊമോഷന്‍, ഹയര്‍ ഗ്രേഡ് സീനിയോറിറ്റിലിസ്റ്റ് തയ്യാറാക്കല്‍ തുടങ്ങിയവ.

ഇ 6

പഞ്ചായത്ത് വകുപ്പിലെ ക്ലാര്‍ക്ക്മാരുടെ ജീവനക്കാര്യങ്ങള്‍, ക്ലാര്‍ക്കുമാരുടെ സീനിയോരിറ്റി വിവരങ്ങള്‍ ജില്ലയില്‍ നിന്നും ശേഖരിച്ച് സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കല്‍, പ്രൊബേഷന്‍, ഡെപ്യൂട്ടേഷന്‍, പാസ്പോര്‍ട്ട് എന്‍.ഒ.സി., അന്തര്‍വകുപ്പ് സ്ഥലംമാറ്റം, അന്തര്‍ജില്ലാസ്ഥലംമാറ്റം, ക്ലാര്‍ക്കുമാരുടെ മറ്റെല്ലാ സേവനകാര്യങ്ങള്‍, ഇന്‍കുംബന്‍സി വിവരം ജില്ലകളില്‍ ശേഖരിച്ച് സൂക്ഷിക്കല്‍, വ്യവഹാരം, ഡെപ്യൂട്ടേഷന്‍ രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍, വികലാംഗരുടെ സര്‍വ്വീസ് റഗുലറൈസേഷന്‍, ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മോണിട്ടറിംഗ്.
സ്പോര്‍ട്സ് ക്വാട്ടാ നിയമനം, എസ്.സി./എസ്.റ്റി. ക്ലാര്‍ക്ക് തസ്തികയിലെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്, ക്ലാര്‍ക്ക് തസ്തികയിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, നിയമനം തുടങ്ങിയവ.

ഇ 7

പഞ്ചായത്തു വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട്/അസിസ്റ്റന്‍റ് സെക്രട്ടറി എന്നിവരുടെ പ്രൊബേഷന്‍ ഡിക്ലറേഷന്‍, അസിസ്റ്റന്‍റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ സീനിയോറിറ്റിപ്പട്ടിക തയ്യാറാക്കല്‍, റേഷ്യോ പ്രൊമോഷന്‍, അന്യത്രസേവനം, മേല്‍പ്പറഞ്ഞവ സംബന്ധിച്ച വ്യവഹാരങ്ങള്‍, വ്യവഹാര ഡെപ്യൂട്ടേഷന്‍ രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍, സ്റ്റാഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ വിവരം ശേഖരിക്കല്‍, തുടര്‍നടപടി മുതലായവ.

ഇ 8

1)    പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ പൊതുവായ സീനിയോരിറ്റി സംബന്ധിച്ച് ബഹു.സൂപ്രിംകോടതി, ബഹു.ഹൈക്കോടതി, ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കേസുകള്‍ സംബന്ധിച്ച  രേഖകള്‍ തയ്യാറാക്കലും നടപടികളും. സീനിയോരിറ്റി സംബന്ധിച്ച പരാതികള്‍. ഇ-സെക്ഷനില്‍ നിന്നും നല്‍കേണ്ട എല്ലാ നിയമസഭാ സബ്മിഷന്‍ ചോദ്യങ്ങളുടെയും മറുപടിയും ഏകോപനവും.
2)    ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിച്ചവരുടെ റെഗുലറൈസേഷന്‍ - പ്രൊബേഷന്‍ ഡിക്ലറേഷന്‍ മുതലായവ.
3)    സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണ്ണയം
4)    വകുപ്പുതല പ്രെമോഷന്‍ കമ്മിറ്റി (ലോവര്‍)
5)    ഗജടടഞ-ലെയും ഗജടഞ-ലെയും ഭേദഗതികള്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, പ്രൊപ്പോസല്‍ തയ്യാറാക്കല്‍, സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കല്‍. എല്ലാ തസ്തികകളിലെയും സീനിയോരിറ്റി ലിസ്റ്റുകള്‍  കാലാകാലങ്ങളില്‍ തയ്യാറാക്കുന്നതിന് നോഡല്‍ സീറ്റ് ചുമതല.

ഇ 9

1)    പാര്‍ട്ട്ടൈം, ഫുള്‍ടൈം കണ്‍ണ്ടിജന്‍റ് ജീവനക്കാരുടെ - സര്‍വ്വീസ് കാര്യങ്ങള്‍
2)    ദിവസവേതനക്കാരുടെ - സര്‍വ്വീസ് റഗുലറൈസേഷന്‍ മുതലായവ.
3)    മേല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട കോടതി, ട്രൈബ്യൂണല്‍ കേസുകളും കമ്മീഷന്‍ മുമ്പാകെയുള്ള പരാതികളും ഇന്‍കുംബന്‍സി ജില്ലകളില്‍ നിന്നും ശേഖരിച്ച് സൂക്ഷിക്കല്‍, വ്യവഹാരരജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍.
4)    നഴ്സറി സ്കൂള്‍ ടീച്ചര്‍, ആയ മിഡ്വൈഫ്, നഴ്സിംഗ് അസിസ്റ്റന്‍റ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനകാര്യങ്ങള്‍, ഹോണറേറിയം ലൈബ്രേറിയډാരുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കല്‍, 11 ഇന പരിപാടിയിന്‍കീഴില്‍ നിയമിതരായവരുടെ വിഷയങ്ങള്‍.
5)    പുനര്‍വിന്യാസവും ജീവനക്കാരുടെ സേവനകാര്യങ്ങളും.
6)    ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍

ഇ10

1)    കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ഫെയര്‍കോപ്പി സൂപ്രണ്‍ണ്ട് എന്നിവരുടെ സേവനകാര്യങ്ങള്‍, ടൈപ്പിസ്റ്റുമാരുടെ നിയമനവും സേവനകാര്യങ്ങളും സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കലും - ഇന്‍കുംബന്‍സി രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കല്‍
2)    പഞ്ചായത്ത് ഡയറക്ടറുടെ ആഫീസിലെ മേല്‍പ്പറഞ്ഞവരുടെയും ഓഫീസ് അറ്റന്‍ഡന്‍റ്, പാര്‍ട്ട്ടൈം സ്വീപ്പര്‍ എന്നിവരുടെ സേവന കാര്യങ്ങളും, സര്‍വ്വീസ് ബുക്കുകള്‍ സൂക്ഷിക്കലും.
3)    വ്യവഹാര ങ്ങള്‍ - വ്യവഹാര രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍.
4)    ഗ്രാമപഞ്ചായത്തുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനകാര്യങ്ങളും, സീനിയോരിറ്റിയും, വിവരാവകാശ അപേക്ഷകളില്‍  ഇ3-യ്ക്ക് വിവരം നല്‍കല്‍.
5)    څഇ13چ സീറ്റിലെ ക്ലാര്‍ക്കിന്‍റെ അസാനിധ്യത്തില്‍ ഇ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

ഇ11

1)    ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒഴികെയുള്ള ഗസറ്റഡ് ആഫീസര്‍മാരുടെ (സീനിയര്‍ സൂപ്രണ്ട് മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ വരെ) സേവനകാര്യങ്ങള്‍, ഇന്‍കുംബന്‍സി രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കല്‍, വകുപ്പുതല പ്രെമോഷന്‍ കമ്മിറ്റി (ഹയര്‍) യുമായി ബന്ധപ്പെട്ട ജോലികള്‍.
2)    ഈ തസ്തികകളിലെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കല്‍ - വ്യവഹാരങ്ങള്‍ - വ്യവഹാര രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിക്കല്‍

ഇ12

1)    പഞ്ചായത്ത് ഡയറക്ടറേറ്റിലെ ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നിവരുടെ നിയമനം, അവധി - ഇന്‍ക്രിമെന്‍റ്, ഗ്രേഡ് അനുവദിക്കല്‍ - സേവന പുസ്തകം കൈകാര്യം ചെയ്യല്‍, ഇന്‍കുംബന്‍സി രജിസ്റ്റര്‍ തയ്യാറാക്കല്‍,
2)    ജീവനക്കാരുടെ പരിശീലനം
3)    സെന്‍സസ്,  ഇലക്ഷന്‍ ജോലികള്‍ (ജീവനക്കാരുടെ പട്ടിക തയ്യാറാക്കല്‍)
4)    څഇ-സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് (പലവക) തപാലുകള്‍ കൈകാര്യം ചെയ്യുക
5)    സേവനകാര്യങ്ങള്‍,  വ്യവഹാരങ്ങള്‍ - രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍
6)    സെറിഫെഡ് ജീവനക്കാരുടെ നിയമനം
7)    ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.
8)    സൂപ്രണ്ടുമാരുടെ യോഗതീരുമാനം നടപ്പിലാക്കല്‍.

ഇ13

1)    അക്കൗണ്‍ണ്ടന്‍റ്മാരുടെ നിയമനവും സ്ഥലംമാറ്റവും സേവനകാര്യങ്ങളും
2)    അക്കൗണ്‍ണ്ടന്‍റ്മാരുടെ ഇന്‍കുംബന്‍സി രജിസ്റ്റര്‍, സീനിയോറിറ്റി തയ്യാറാക്കല്‍
3)     അക്കൗണ്ടന്‍റ്മാരുടെ ട്രെയിനിംഗ്
4)    സര്‍ക്കാരിലും ഈ ആഫീസിലും നടക്കുന്ന ഫയല്‍ അദാലത്തിന്‍റെ കോ-ഓര്‍ഡിനേഷന്‍.
5)    വ്യവഹാരങ്ങള്‍, വ്യവഹാര രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കല്‍
6)    വിവരാവകാശ നിയമപ്രകാരം വിവരം നല്‍കല്‍.
7)    എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍
8)    څഇچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

ഇ14

1)    ഡ്രൈവര്‍മാരുടെ നിയമനം, പ്രൊബേഷന്‍, റേഷ്യോ പ്രൊമോഷന്‍, സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കല്‍, ഇന്‍കുംബന്‍സി, ഡെപ്യൂട്ടേഷന്‍ രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കല്‍.
2)    ആശ്രിത നിയമനം സംബന്ധിച്ച എല്ലാ അപേക്ഷകളിലും തുടര്‍ നടപടികള്‍ സ്വീകരിക്കല്‍
3)    എസ്.സി/എസ്.റ്റി നിയമനവും അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ജോലികള്‍
4)    സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കല്‍ - അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍
5)    പ്രതിദിന ഇ-മെയില്‍ ചെക്കിംഗ്.
6)    കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍, എസ്റ്റാബ്ലിഷ്മെന്‍റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍.
7)    മേല്‍പ്പറഞ്ഞവ കൂടാതെ അഡീഷണല്‍, ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നിവര്‍ കാലാകാലങ്ങളില്‍ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍.


ഫിനാന്‍സ് സെക്ഷന്‍ (എ)

ധനപരമായ വിഷയങ്ങള്‍

എഫ്1

1)    പഞ്ചായത്ത് വകുപ്പിന്‍റെ ബഡ്ജറ്റ്, പഞ്ചായത്തുകളുടെ ബഡ്ജറ്റ് പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.
2)    അഡീഷണല്‍ ഓതറൈസേഷന്‍, സപ്ലിമെന്‍ററി ഡിമാന്‍റ്സ്, ഫണ്ടണ്‍ിന്‍റെ പുനര്‍വിനിയോഗം,
3)    സറണ്ടണ്‍ര്‍ ഓഫ് സേവിംഗ്സ്
4)    വെയ്സ് ആന്‍റ് മീന്‍സ്
5)    സബ്ജക്റ്റ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവയ്ക്കുള്ള നോട്ട് തയ്യാറാക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും
6)    അലോട്ട്മെന്‍റ് രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കല്‍, കേന്ദ്ര/സംസ്ഥാന/ധനകാര്യ കമ്മീഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ ഫൈനാന്‍സ് സെക്ഷനുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങള്‍
7)    ഇന്‍റേണല്‍ ആഡിറ്റ്
8)    ടഘആഇ  മീറ്റിംഗ്
9)    څഎഫ്چ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

എഫ്2

1)    പഞ്ചായത്ത് വകുപ്പിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ്,
2)    ഗ്രാമപഞ്ചായത്തുകള്‍ക്കുളള മെയിന്‍റനന്‍സ് ഫണ്ടണ്‍് വിതരണം - കണക്കുകളുടെ സൂക്ഷിപ്പ് (റോഡ് - നോണ്‍റോഡ്) അനുവദിക്കല്‍, റോഡ് കൈമാറ്റം, റോഡ് സുരക്ഷ ഫണ്ട്.
3)    റെയില്‍വെ ലെവല്‍ ക്രോസിംഗ് ഗ്രാന്‍റ്,
4)    ഗ്രാമപഞ്ചായത്തുകള്‍ ഗണഅ യ്ക്ക് നല്‍കേണ്ടണ്‍ തുക സംബന്ധിച്ചുള്ള നടപടികള്‍ 

എഫ്3

1)    ഡിപ്പാര്‍ട്ട്മെന്‍റ് പ്ലാന്‍/നോണ്‍ പ്ലാന്‍ ഇനത്തില്‍ ലഭിക്കുന്ന ഫണ്ടണ്‍ുകളുടെ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കല്‍
2)    പബ്ലിക് അക്കൗണ്‍ണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട നടപടികള്‍
3)    പദ്ധതിയേതര ഫണ്ടണ്‍് / മറ്റ് ഫണ്ടുകളുടെ റീ കണ്‍സിലിയേഷന്‍ സംബന്ധിച്ചുള്ള എല്ലാ നടപടികളും രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കലും
4)    ജനറല്‍ പര്‍പ്പസ് ഫണ്ട് സംബന്ധമായ നടപടികള്‍
5)    എഫ് സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍
6)    ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള വായ്പകള്‍ - ഗഡഞഉഎഇ
7)    ഫിനാന്‍സ് സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് തപാലുകള്‍


ജനറല്‍ സെക്ഷന്‍ (ഏ)

പൊതുവിഷയങ്ങള്‍ - ചെലവനുവാദം

ജി1

1)    ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടണ്‍ില്‍ നിന്നുള്ള ചെലവനുവാദം,
2)    ഓഫീസ് തല കോണ്‍ഫറന്‍സുകളും മീറ്റിംഗുകളും സംബന്ധിച്ച തുടര്‍നടപടികള്‍
3)    ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ സാനിറ്റേഷന്‍ പദ്ധതികളുടെ തുടര്‍ നടപടികളും
4)    ഗ്രാമപഞ്ചായത്തുകളിലെ വാഹനങ്ങളുടെ ലേലം/വാഹനങ്ങളെ സംബന്ധിച്ച എല്ലാത്തരം വിഷയങ്ങളും
5)    മാവേലി സ്റ്റോറുകള്‍/നീതി/ന്യായവില സ്റ്റാളുകള്‍ പ്രവര്‍ത്തനാനുമതി
6)    കേസുകളുടെ നടത്തിപ്പിന് നിയമോപദേഷ്ടാക്കള്‍ക്ക് ഫീസ് നല്‍കുന്നതിനുള്ള അനുവാദം
7)    ദിവസക്കൂലിക്ക് ആളെ നിയോഗിക്കുന്നതിനുളള തനത് ഫണ്ടില്‍ നിന്നുളള ചെലവനുവാദം തുടങ്ങിയ ജോലികള്‍
8)    ജി സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍
9)    ഭരണഭാഷ മലയാളം - പുരോഗതി റിപ്പോര്‍ട്ടുകള്‍
10)    സുതാര്യകേരളം സംബന്ധിച്ച പരാതികളുടെ ക്രോഡീകരണം.

ജി2

1)    നിയമസഭാ ചോദ്യങ്ങളുടെ വിതരണം, മറുപടി അയയ്ക്കുന്നത് ഉറപ്പാക്കല്‍
2)    പഞ്ചായത്ത് ദിനാഘോഷം, വിവിധ മേളകള്‍/ആഘോഷങ്ങള്‍
3)    മികച്ച ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുക്കല്‍, മികച്ച ഗ്രാമപഞ്ചായത്ത്  സെക്രട്ടറിയെ തെരഞ്ഞെടുക്കല്‍
4)    റോഡ് റോളറുകള്‍
5)    പ്രകൃതിക്ഷോഭം-ദുരന്ത നിവാരണ നടപടികള്‍, വെള്ളപ്പൊക്കം/വരള്‍ച്ച,
6)    പഞ്ചായത്ത് ഡയറക്ടര്‍ ആഫീസിലെ വിവിധ സെക്ഷനിലെ മറ്റ് സീറ്റുകള്‍ക്ക് നല്‍കിയില്ലാത്ത മിസലേനിയസ്  തപാലുകള്‍ കൈകാര്യം ചെയ്യുക.
7)    തെരുവു വിളക്കുകള്‍,
8)    പഞ്ചായത്ത് വകുപ്പിലെ പൗരാവകാശ രേഖപുതുക്കല്‍
9)    സേവനാവകാശ നിയമം 2013 സംബന്ധിച്ച വിഷയങ്ങള്‍.
10)    ഗ്രാമപഞ്ചായത്തുകളുടെ പ്രതിമാസ നികുതി/നികുതിയേതര വരുമാനം - പിരിവ്   വിവരശേഖരണം - അവലോകനം (വസ്തുനികുതി - തൊഴില്‍ നികുതി - പരസ്യ നികുതി - ഫീസുകള്‍ മുതലായവ)
11)    څജിچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

ജി3

1)    പഞ്ചായത്ത് ഡയറക്ടറേറ്റിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍, ഫാറങ്ങള്‍, രജിസ്റ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ വാങ്ങലും വിതരണവും
2)    ഉപയോഗശൂന്യമായ സാധനസാമഗ്രികള്‍ കൈയൊഴിക്കല്‍
3)    ആഫീസ് കെട്ടിടം, ടെലഫോണ്‍, ഫാക്സ്, കമ്പ്യൂട്ടര്‍, അനുബന്ധവിഷയങ്ങള്‍, റെക്കോര്‍ഡുകളുടെ സൂക്ഷിപ്പും കൈകാര്യവും
4)    പഞ്ചായത്ത് വകുപ്പിലെ ആഫീസ് വാഹനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍
5)    സ്റ്റോര്‍ പര്‍ച്ചേസ് സംബന്ധിച്ച വിഷയങ്ങള്‍
6)    സി.യു.ജി. സിംകാര്‍ഡ് തുടങ്ങിയവ
7)    ജീവനക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്
ജി3 സീറ്റിന്‍റെയും പൊതുവെ ആഫീസ് പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗവണ്‍മെന്‍റ് പ്രസ്സ്,  സ്റ്റേഷണറി സ്റ്റോര്‍, ജില്ലാ ഫോംസ് സ്റ്റോര്‍ എന്നീ ആഫീസുകളില്‍നിന്ന് സ്റ്റേഷനറി സാധനങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും ശേഖരിക്കുന്നിനും കൃത്യമായി അവ സ്റ്റോക്കില്‍ ചേര്‍ത്ത് ജീവനക്കാര്‍ക്ക്  വിതരണം ചെയ്യുന്നതിനും അവയുടെ സ്റ്റോക്ക് രജിസ്റ്ററുകള്‍ പരിപാലിക്കുന്നതിനുമുള്ള ചുമതല
ആഫീസ് സംബന്ധമായ ആവശ്യം ഇലക്ട്രിക് വര്‍ക്കുകളും ഇലക്ട്രോണിക് ഉപകരങ്ങളുടെ സൂക്ഷിപ്പും, ഇന്‍റര്‍നെറ്റ് സൗകര്യം അവയുടെ പരിപാലനവുംകൂടി നിര്‍വ്വഹിക്കേണ്ടതാണ്.  

ജി 4  

1)    പഞ്ചായത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആഫീസുകളിലെയും കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
2)    ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും.
3)    വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമൊരുക്കല്‍, ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കല്‍
4)    മുഖ്യമന്ത്രിയുടെ കോള്‍ സെന്‍റര്‍ പരാതി/അപേക്ഷകള്‍ സംബന്ധിച്ച ക്രോഡീകരണം.


മെക്കാനിക്ക്

1)    പഞ്ചായത്ത് ഡയറക്ടറേറ്റിലെ വാഹനത്തിന്‍റെ ചുമതല
2.  ആഫീസ് സംബന്ധമായ ആവശ്യം ഇലക്ട്രിക് വര്‍ക്കുകളും ഇലക്ട്രോണിക് ഉപകരങ്ങളുടെ സൂക്ഷിപ്പിനും ആഫീസ് പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗവണ്‍മെന്‍റ് പ്രസ്സ്,  സ്റ്റേഷണറി സ്റ്റോര്‍, ജില്ലാ ഫോംസ് സ്റ്റോര്‍ എന്നീ ആഫീസുകളില്‍നിന്ന് സ്റ്റേഷനറി സാധനങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും ശേഖരിക്കുന്നിനും ജി3 സെക്ഷനെ സഹായിക്കുന്നതിനും ചുമതലപ്പെടുത്തുന്നു.


പെന്‍ഷന്‍ സെക്ഷന്‍ (H)

ജീവനക്കാരുടെ പെന്‍ഷന്‍

എച്ച് 1

1)    പഞ്ചായത്ത് ഡയറക്ടറുടെ ആഫീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ സീനിയര്‍ സൂപ്രണ്‍ണ്ട് മുതല്‍ മുകളിലോട്ടുള്ള ഗസറ്റഡ് തസ്തികകളില്‍ നിന്ന് വിരമിക്കുന്നവരുടെയും പെന്‍ഷന്‍ സംബന്ധിച്ച നടപടികള്‍,
2)    അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കല്‍
3)    അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

എച്ച് 2

1)    പാലക്കാട്, വയനാട്, ആലപ്പുഴ ജില്ലകളില്‍ സീനിയര്‍ സൂപ്രണ്ടണ്‍് മുതല്‍ മുകളിലോട്ടുള്ള ഗസറ്റഡ് തസ്തികകളില്‍ നിന്ന് പ്രസ്തുത ജില്ലകളിലെ ജീവനക്കാരുടെ                  പെന്‍ഷന്‍ സംബന്ധിച്ച നടപടികള്‍ അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍.
2)    ഗ്രാമപഞ്ചായത്തുകളില്‍ സേവനമുനുഷ്ഠിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ തുക ഒടുക്കിയത് സംബന്ധിച്ച വിവരങ്ങള്‍
3)    റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കല്‍
4)    അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കലും
5)    കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (ചജട) സംബന്ധിച്ച പൊതുവിഷയങ്ങള്‍.
6)    വിവരാവകാശനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
7)    പെന്‍ഷന്‍ സെക്ഷനുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യജശ
8)    څഎച്ച്چ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

എച്ച് 3

1)    ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സീനിയര്‍ സൂപ്രണ്ടണ്‍് മുതല്‍            മുകളിലോട്ടുള്ള ഗസറ്റഡ് തസ്തികകളില്‍ നിന്ന് വിരമിക്കുന്നവരുടെ പെന്‍ഷന്‍               സംബന്ധിച്ച നടപടികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ,
2)    അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കല്‍

എച്ച് 4

1)    പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ സീനിയര്‍ സൂപ്രണ്ടണ്‍് മുതല്‍ മുകളിലോട്ടുള്ള ഗസറ്റഡ് തസ്തികകളില്‍ നിന്ന് വിരമിക്കുന്നവരുടെ പെന്‍ഷന്‍ സംബന്ധിച്ച നടപടികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍,
2)    അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കലും
3)    എച്ച് സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍


ഡവലപ്പ്മെന്‍റ് സെക്ഷന്‍ (ജെ)

വികസന പദ്ധതികള്‍ - സാമൂഹിക സുരക്ഷിതത്വ പരിപാടികള്‍

ജെ 1

1)    വികേന്ദ്രീകൃതാസൂത്രണം - പദ്ധതി രൂപീകരണം, (ഗ്രാമസഭാ സംഘാടനം) പുരോഗതി
 അവലോകനം
2)    വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍, (കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ)
3)    പദ്ധതി തുക വിതരണവും വിനിയോഗവും, ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികളുടെ വിവരം ശേഖരിക്കല്‍
4)    വികസന ഫണ്‍ണ്ട് വിനിയോഗം - സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയ്ക്കായുള്ള
അപേക്ഷകള്‍ കൈകാര്യം ചെയ്യല്‍
5)  ഗഘഏടഉജ മായി ബന്ധപ്പെട്ട കമ്മിറ്റികള്‍, അനുബന്ധ ജോലികള്‍

ജെ 2

1)    എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളും
2)    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
3)    കാര്‍ഷിക തൊഴില്‍ദാന പദ്ധതികള്‍, കാര്‍ഷികവിഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.
4)    വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
5)    വിവിധ യോഗങ്ങള്‍ (ജെ1 സെക്ഷന്‍ കൈകാര്യം ചെയ്യാത്തവ)
6)    വകുപ്പ് മേധാവികളുടെ/കളക്ടര്‍മാരുടെ യോഗം സംബന്ധിച്ച പേപ്പറുകള്‍.

ജെ 3

1)    പഞ്ചായത്ത് പൊതു തെരഞ്ഞെടുപ്പ്, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍റിംഗ് കമ്മിറ്റി
തെരഞ്ഞെടുപ്പുകള്‍,
2)    പഞ്ചായത്ത് പ്രസിഡന്‍റുമാരെയും ഭരണസമിതിയെയും സംബന്ധിച്ച വിവരങ്ങള്‍
തയ്യാറാക്കല്‍
3)    ജില്ലാ പഞ്ചായത്തംഗങ്ങളുടെ സ്വത്തുവിവരം, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ജനപ്രതി
നിധികളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍,
4)    ജില്ലാ അസൂത്രണ സമിതി, പൊതുപ്രവര്‍ത്തക അഴിമതി നിരോധനം,
5)    ത്രിതല പഞ്ചായത്തുകളുടെ അംഗസംഖ്യ നിശ്ചയിക്കല്‍
6)    ഗ്രാമപഞ്ചായത്തുകളുടെ വിഭജനം - പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം - അതിര്‍ത്തി പുനര്‍നിര്‍ണ്ണയം - ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്തല്‍
7)    ആരോഗ്യസംരക്ഷണ പദ്ധതികള്‍, ഗ്രാമസഭാപരാതികള്‍
8)    വിദ്യാഭ്യാസ കാര്യങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം.
9)    ഗ്രാമസഭാ പരാതികള്‍, ജനപ്രതിനിധികളുടെ പരിശീലനം
10)    څജെچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

ജെ 4

1)    ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍,
2)    കുടുംബശ്രീ, സമ്പൂര്‍ണ്ണ സാക്ഷരത, സാമൂഹ്യക്ഷേമം, വനിതാ, ശിശുക്ഷേമം, അംഗനവാടികള്‍ എന്നിവ സംബന്ധിച്ച ചുമതലകള്‍, അതുമായി ബന്ധപ്പെട്ട നിയമസഭാസമിതി
3)    ഞടആഥ (സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്), ആബി, നബാര്‍ഡ്, നിര്‍ഭയ തുടങ്ങിയവ
4)    സിഡ്കോ, ബി.പി.എല്‍ സര്‍വ്വേ, സമ്പൂര്‍ണ്ണ സാക്ഷരത
5)    തൊഴിലില്ലായ്മ വേതനം
6)    സ്റ്റുഡന്‍സ് പോലീസ് സംബന്ധിച്ച വിഷയം.
7)    എം.പി/എം.എല്‍.എ/ലോക്കല്‍ ഏരിയ ഡെവലപ്മെന്‍റ് ഫണ്ട്
8)    സോഷ്യല്‍ ഫോറസ്ട്രി, കൃഷി, വ്യവസായം
9)    കുട്ടികളുടെ പാര്‍ക്ക്
10)    പിന്നോക്കവിഭാഗക്ഷേമം
11)    നിലത്തെഴുത്താശാന്‍മാര്‍ക്കുള്ള ധനസഹായം
12)    ടഇ/ടഠ ക്ഷേമം, അതുമായി ബന്ധപ്പെട്ട നിയമസഭാസമിതി,വിവിധ പരിശീലന പരിപാടി.
13)    ഞ.ഏ.ജ.ട.അ  മായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഫയലുകള്‍, യോഗങ്ങള്‍ എന്നിവ കൈകാര്യം ചെയ്യല്‍

ജെ 5

1)    സ്റ്റേറ്റ് പ്ലാന്‍ പ്രോജക്ട്
2)    ഗ്രാമപഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം - മറ്റ് ഓഫീസുകള്‍
 (ഈ ഓഫീസ്  സംബന്ധമായത് ജി3 സെക്ഷന്‍ കൈകാര്യം ചെയ്യുന്നതാണ്)
3)    ഭരണപരിഷ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
4)    ആരോഗ്യ ശുചിത്വ പദ്ധതികള്‍
5)    ഫ്രണ്‍ണ്ടാഫീസ് മാനേജ്മെന്‍റ്
6)    എം.ജി.പി, എന്‍.ആര്‍.എച്ച്.എം  
7)    ഖരമാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിരോധനം തുടങ്ങിയവ
8)    അനെര്‍ട്ട്, വൈദ്യുതി
9)    നിയമസഭാ പരിസ്ഥിതികമ്മിറ്റി
10)    ശ്മശാന ഫണ്ട്, അറവുശാല എന്നിവ സംബന്ധിച്ചുള്ള ധനസഹായം, തുക അനുവദിക്കല്‍

ജെ 6

1)    വികേന്ദ്രീകൃതാസൂത്രണം - വികസന പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളിലെ പരാതികള്‍ - കേസുകള്‍  (കെട്ടിടങ്ങള്‍, റോഡുകള്‍ മറ്റു നിര്‍മ്മാണങ്ങള്‍, ഗതാഗതം, ഗുണഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച പരാതികള്‍).
2)    പ്രസ്തുത ജില്ലകളിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭൗതികപുരോഗതി വിവരങ്ങള്‍ തയ്യാറാക്കല്‍ സൂക്ഷിക്കല്‍,
3)    സ്പോര്‍ട്സ് & യൂത്ത് വെല്‍ഫെയര്‍, കളിസ്ഥലങ്ങള്‍, കേരളോല്‍സവം, ക്ഷീരവികസനം, മൃഗസംരക്ഷണം, പള്‍സ് പോളിയോ പ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടങ്ങിയവ
4)    ആസ്തി രജിസ്റ്റര്‍, സര്‍വ്വശിക്ഷാ അഭിയാന്‍, സാന്ത്വന ചികിത്സ, ഏകജാലകം വിഭവഭൂപടം, വിവരശേഖരണം  
5)    അടിമവേല നിരോധനം, ബാലഭിക്ഷാടന നിരോധനം - പരാതികള്‍
6)    ജെ സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ്  തപാലുകള്‍ കൈകാര്യം ചെയ്യുക

ജെ 7

1)    വികേന്ദ്രീകരണാസൂത്രണം - വികസന പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 7 ജില്ലകളിലെ പരാതികള്‍ - കേസുകള്‍ (കെട്ടിടങ്ങള്‍, റോഡുകള്‍ മറ്റു നിര്‍മ്മാണങ്ങള്‍, ഗുണഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച പരാതികള്‍).
2)    സാംസ്കാരിക സ്ഥാപനങ്ങള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍,
3)    പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.
4)    ജല വിനിയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തോടുകള്‍ തടാകങ്ങള്‍, ഫിഷറീസ്.
5)    ജെ സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍
6)    തരിശു നിലങ്ങളിലെ നെല്‍ശൃഷി, പിന്നോക്ക വിഭാഗ ക്ഷേമം
7)    വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍.


ഇ.ജി സെക്ഷന്‍ (സിസ്റ്റം മാനേജര്‍)

 • 17/07/2014ലെ 127/2014/തസ്വഭവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ജോലികള്‍ നിര്‍വ്വഹിക്കുക
 • ഫോര്‍ ദി പീപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ ജോലികള്‍ നിര്‍വ്വഹിക്കുക
 • പഞ്ചായത്ത് വകുപ്പിന്‍റെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുക / ആയതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഐ.കെ.എം ന് നല്‍കാന്‍ ഫയല്‍ തയ്യാറാക്കി നല്‍കുക.
 • പഞ്ചായത്ത് വകുപ്പിന്‍റെ വെബ്സൈറ്റ് / മൊബൈല്‍ ആപ്ളിക്കേഷന്‍റെ പരിപാലനം / ആയതുമായി ബന്ധപ്പെട്ട വരുംകാല ജോലികള്‍ നിര്‍വ്വഹിക്കുക.
 • വെബ് ഡൊമൈന്‍ ടീമിന്‍റെ പ്രവൃത്തനങ്ങള്‍ ഏകീകരിക്കുക, മീറ്റിംഗ് വിളിച്ചുചേര്‍ക്കുക
 • പഞ്ചായത്ത് ഡയറക്ട്രേറ്റില്‍ വിന്യസിക്കുന്ന സൂചിക / ഇ-ഓഫീസ് എന്നുവയുടെ അഡ്മിനിസ്ട്രേഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുക. അനുബന്ധ ജോലികള്‍ / ഭൗതീക സാഹചര്യമൊരുക്കാന്‍ ജി3 സെക്ഷന് ആവശ്യമായ ശുപാര്‍ശ / നിര്‍ദ്ദേശം നല്‍കുക
 • ഇ.ജി സീറ്റിന്‍റെ മേല്‍നോട്ടം ജെ സെക്ഷന്‍ സൂപ്രണ്ടിനും റിപ്പോര്‍ട്ടിങ്ങ് ഓഫീസര്‍ ജോ.ഡയറക്ടര്‍ (വികസനം) ആയിരിക്കും.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണ സെല്‍ (DBT)

സാമൂഹ്യസുരക്ഷ പെന്‍ഷനുകളുടെ നേരിട്ടുള്ള വിതരണം

ഡി.ബി.റ്റി.1

 • സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ തുക, അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഐ.കെ.എം പ്രോസസ് ചെയ്ത് നല്‍കുന്ന രേഖകളുടെ സൂക്ഷ്മ പരിശോധന, തുക ട്രാന്‍സ്ഫര്‍ ചെയ്യല്‍, അനുബന്ധ ജോലികള്‍ നിര്‍വ്വഹിക്കുക.
 • സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളുടെ പരിശോധനയും മറുപടി നല്‍കലും
 • സര്‍ക്കാര്‍, ഐ.കെ.എം, അക്കൗണ്ടന്‍റ് ജനറല്‍, മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ / ഇ-മെയിലുകള്‍ എന്നിവ പ്രോസസ് ചെയ്യല്‍, മറുപടി നല്‍കല്‍.
 • ഓരോ ഇനം പെന്‍ഷന്‍റെയും തരംതിരിച്ചുള്ള കണക്ക് പൊരുത്തപ്പെടുത്തുക, മാസാന്ത്യ കണക്ക് തയ്യാറാക്കുക, ക്യാഷ് ബുക്ക് സൂക്ഷിക്കുക
 • പരാതികള്‍, അപ്പീലുകള്‍ എന്നിവയുടെ പരിശോധനയും മറുപടി തയ്യാറാക്കലും.
 • ഫോണ്‍ / നേരിട്ടുള്ള പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുക
 • മേല്‍ വിഭാഗങ്ങളില്‍ പെടാത്തതും ഡി.ബി.റ്റി സെല്ലില്‍ ലഭിക്കുന്നതുമായ കത്തുകളുടെ പരിശോധനയും മറുപടി തയ്യാറാക്കലും.
 • ഡി.ബി.റ്റി സെല്ലുമായി ബന്ധപ്പെട്ട് മേലുദ്ധ്യോഗസ്ഥര്‍ സമയാസമയത്ത് നല്‍കുന്ന മറ്റ് ജോലികള്‍ നിര്‍വ്വഹിക്കുക

ലാ സെക്ഷന്‍ (L)

നിയമ കാര്യങ്ങള്‍

എല്‍

1)    കോടതി കേസുകള്‍ സംബന്ധമായ നടപടികള്‍
2)    അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍
3)    ലാ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ഫയലുകള്‍ കൈകാര്യം ചെയ്യല്‍


ആഡിറ്റ് സെക്ഷന്‍ (M)

ആഡിറ്റ് മോണിട്ടറിംഗ്

എം 1

1)    ആഡിറ്റ് സംബന്ധമായ പൊതുവിഷയങ്ങള്‍
2)    സ്റ്റേറ്റ് ആഡിറ്റ് മോണിട്ടറിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ജോലികള്‍
3)    ആഡിറ്റ് സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

എം 2

1)    ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തിന്‍റെ ഗ്രാമപഞ്ചായത്തുകളിലെ പരിശോധനാ റിപ്പോര്‍ട്ടിേډല്‍ തുടര്‍നടപടികള്‍
2)    സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്‍റ് - പരിശോധനകളിേډല്‍ തുടര്‍നടപടികള്‍
3)    പെര്‍ഫോമന്‍സ് ആഡിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
4)    അതുമായി ബന്ധപ്പെട്ട കോടതി കേസ്സുകള്‍ കൈകാര്യം ചെയ്യല്‍
5)    സോഷ്യല്‍ ആഡിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍

എം 3

1)    ലോക്കല്‍ ഫണ്ടണ്‍് ആഡിറ്റ് റിപ്പോര്‍ട്ടുകളിേډല്‍ തുടര്‍നടപടികള്‍, അക്കൗണ്ട്സ്
സര്‍ട്ടിഫിക്കേഷന്‍
2)    ചാര്‍ജ്/സര്‍ചാര്‍ജ് - റവന്യൂ റിക്കവറി - വിവരശേഖരണം
3)    ഓഡിറ്റ് ഒബ്ജക്ഷന്‍ - സാധൂകരണ നടപടികള്‍
4)    ആഡിറ്റ് സര്‍ട്ടിഫിക്കറ്റ്
5)    ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക ധനകാര്യപത്രിക ലോക്കല്‍ല്‍ ഫണ്ട് ആഡിറ്റ് വകുപ്പിന് യഥാസമയം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ - വിവരശേഖരണം
6)    ജില്ലാ ആഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട നടപടികള്‍
7)    എം സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍
8)    څഎംچ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

എം 4

1)    ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച അക്കൗണ്ടന്‍റ് ജനറലിന്‍റെ ആഡിറ്റ് റിപ്പോര്‍ട്ടിന്‍മേലും കംപ്ട്രോളര്‍ & ആഡിറ്റ് ജനറലിന്‍റെ സമാഹൃത റിപ്പോര്‍ട്ടിന്‍മേലും തുടര്‍നടപടികള്‍
2)    നിയമസഭയുടെ ലോക്കല്‍ ഫണ്ടണ്‍് അക്കൗണ്ടണ്‍്സ് കമ്മിറ്റി സംബന്ധമായ എല്ലാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട കേസ്സുകള്‍ കൈകാര്യം ചെയ്യലും
3)    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ ആഫീസുകളിലെ അക്കൗണ്‍ണ്ടന്‍റ് ജനറലിന്‍റെ പരിശോധനാ റിപ്പോര്‍ട്ടിേډല്‍ തുടര്‍നടപടികള്‍
4)    ആഡ്റ്റ് കേസ്സുകള്‍, പരാതികള്‍


പബ്ലിസിറ്റി സെക്ഷന്‍ (ജ)
പ്രസിദ്ധീകരണ വിഭാഗം

പി 1

1)    പബ്ലിസിറ്റി ഓഫീസറുടെ ചുമതലകളില്‍ സഹായിക്കുക,
2)    പഞ്ചായത്ത് രാജ് മാസിക പഞ്ചായത്ത് ഗൈഡ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നടപടികള്‍,
3)    രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍


പ്രോവിഡണ്‍് ഫണ്ടണ്‍് സെക്ഷന്‍ (PF)
ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട്

പി.എഫ് 1

1)    കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍

പി.എഫ് 2

1)    മലപ്പുറം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍  

പി.എഫ് 3

1)    കോട്ടയം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍  

പി.എഫ് 4

1)    തിരുവനന്തപുരം  ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍  

പി.എഫ് 5

1)    തൃശ്ശൂര്‍ ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

2)    സ്യൂട്ട് രജിസ്റ്ററുകള്‍ / മറ്റ് അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

പി.എഫ് 6

1)    കൊല്ലം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍,
2)    പി.എഫ്  സെക്ഷനുമായി ബന്ധപ്പെട്ട മിസലേനിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക
3)    പി.എഫ്  സെക്ഷനിലെ പ്രതിമാസ ബിസിനസ്സ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കല്‍

പി.എഫ് 7

1)    കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

പി.എഫ് 8

1)    എറണാകുളം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ
2)    അക്കൗണ്ടന്‍റ് ജനറലുമായുള്ള കണക്കുകള്‍
3)    ഐ.കെ.എം മുമായിട്ടുള്ള കത്തിടപാടുകള്‍
4)    പി.എഫ്  സെക്ഷനുമായി ബന്ധപ്പെട്ട കമ്പൂട്ടറിന്‍റെ പരിചരണം / കത്തിടപാട്

പി.എഫ് 9

1)    ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

പി.എഫ്10

1)    ആലപ്പുഴ, വയനാട് ജില്ലകളിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ
2.    څപി.എഫ്چ സെക്ഷനിലെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്‍റെ പരിപാലനം / വരുന്ന മെയിലുകള്‍ പ്രിന്‍റ് എടുത്തു സൂപ്രണ്ട് മുഖാന്തരം സെക്ഷന് രേഖാമൂലം നല്‍കല്‍ / അനുബന്ധ ജോലികള്‍

പി.എഫ്11

1)    പാലക്കാട് ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ

പി.എഫ്12

1)    പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ പി.എഫ് സംബന്ധമായ ജോലികള്‍, അനുബന്ധ രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയവ