ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്‍ - വിവരങ്ങള്‍

ഗ്രാമ പഞ്ചായത്തുകള്‍ക്ക്  ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്‍ 

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും  ഐ.എസ്.ഒ നിലവാരത്തില്‍ എത്തിച്ച് ഐ.എസ്‌.ഓ സര്‍ട്ടിഫിക്കേഷന്‍  നേടിയെടുക്കുന്നതിനാണ് പഞ്ചായത്ത് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇപ്പോള്‍  തദ്ദേശ  ഭരണ രംഗത്ത് ദേശീയതലത്തില്‍ മികച്ച സ്ഥാനമുള്ള  സംസ്ഥാനത്തിന്റെ വികേന്ദ്രീകരണ പ്രക്രിയയെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കും.  ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് അംഗീകൃത ഗുണമേന്മ നിലവാരം കൊണ്ടുവരികയും മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും കൂടുതല്‍ പൌര സൌഹൃദ പരമാക്കുകയും  ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

 

ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്‍ ജില്ല അടിസ്ഥാനത്തില്‍

 

 

 
Sl No District Total no of Panchayats ISO Certified Panchayats %
1 Thiruvananthapuram 73 73 100
2 Kollam 68 68 100
3 Pathanamthitta 53 52 99
4 Alappuzha 72 72 100
5 Kottayam 71 71 100
6 Idukki 52 51 99
7 Ernakulam 82 82 100
8 Thrissur 86 86 100
9 Palakkad 88 88 100
10 Malapuram 94 94 100
11 Kozhikode 70 70 100
12 Wayanad 23 23 100
13 Kannur 71 71 100
14 Kasargod 38 38 100
Total 941 939 99.5