മാലിന്യ സംസ്കരണം / ശുചിത്വം രംഗങ്ങളില്‍ ഒന്നാം റാങ്ക് ലഭിച്ച ഗ്രാമപഞ്ചായത്തുകള്‍
കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്
തരിയോട് ഗ്രാമ പഞ്ചായത്ത്
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്
വൈത്തിരി ഗ്രാമ പഞ്ചായത്ത്
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്
ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത്
മധുര്‍ ഗ്രാമ പഞ്ചായത്ത്
കൊടുമ്പ് ഗ്രാമ പഞ്ചായത്ത്
മാലിന്യ സംസ്കരണം / ശുചിത്വം രംഗങ്ങളില്‍ ഏറ്റവും പിന്നിലായ ഗ്രാമപഞ്ചായത്തുകള്‍
1. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് - വയനാട് ജില്ല
2. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് -കോഴിക്കോട് ജില്ല
3. മുടക്കുഴ ഗ്രാമ പഞ്ചായത്ത് -എറണാകുളം ജില്ല
- 1669 views