ഡിഡിപി ഇടുക്കി - ഔദ്യോഗിക ആവശ്യത്തിലേക്ക് എസി കാർ/ജീപ്പ് (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുളള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു

Posted on Friday, March 10, 2023-3:21 pm

ഇടുക്കി ഡിപിആർസി ബിൽഡിംഗ്, കുയിലിമല, പൈനാവിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2023 ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് പുതിയ ഓഫീസ് വാഹനം ലഭ്യമാകുന്നതു വരെയോ, ഏതാണോ കുറവ് കാലയളവ് അതുവരെ, എസി കാർ /ജീപ്പ് ഡ്രൈവർ ഉൾപ്പെടെ പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള വാഹന ഉടമകളിൽ നിന്നും മത്സരസ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷൻ ക്ഷണിച്ചുകൊളളുന്നു.