കെ പി ഇ പി എഫ് 2018-19 ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.

Posted on Friday, June 14, 2019-3:21 pm

അറിയിപ്പ്

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ്  https://kpepf.lsgkerala.gov.in  എന്ന ലിങ്കില്‍ ലഭ്യമാണ് . ജീവനക്കാര്‍ ടീ വിവരങ്ങള്‍ പരിശോധിച്ച് അപാകതകള്‍  ഉള്ള  പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില്‍ അറിയിക്കേണ്ടതാണ് 

 

പഞ്ചായത്ത് ഡയറക്ടര്‍