വാര്‍ഷിക പദ്ധതി നിര്‍വഹണം -2016-17

Posted on Saturday, February 18, 2017-11:14 am

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മീറ്റിംഗിലെ നിര്‍ദ്ദേശം

2016-17 വാര്‍ഷിക പദ്ധതിയിലെ - പി.എം.എ.വൈ വിഹിതം , ഇ.എം.എസ് ഭാവനപധതി ലോണ്‍ , എസ്.എസ്.എ വിഹിതം , അംഗന്‍വാടി പോഷകാഹാരം, പാളിയേറ്റീവ് കെയര്‍ , ഐ.കെ എം വിഹിതം എന്നീ പദ്ധതികളുടെ / മേഖലകളിലെ പദ്ധതികളുടെ തുക ഫെബ്രുവരി 21 നകം ചെലവഴിക്കുകയോ നിര്‍വ്വഹണ ഏജന്‍സിക്ക് കൈമാറുകയോ ചെയ്യേണ്ടതാണ്

J1-31348/2016