ജനന മരണ വിവാഹ രജിസ്ട്രേഷന്‍ കൈപുസ്തകം പ്രകാശനം

Posted on Wednesday, May 17, 2017-3:47 pm


പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിച്ച ജനന-മരണ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച കൈപുസ്തകത്തിന്‍റെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. റ്റി.കെ.ജോസ് ഐ.എ.എസ്, പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ. പി.ബാല കിരണ്‍ ഐ.എ.എസ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി.അജിത് കുമാര്‍, ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ ശ്രീ. കെ.പി.സാബുകുട്ടന്‍ നായര്‍, പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ ശ്രീ. എം.എസ്.നാരായണന്‍ നമ്പൂതിരി, പബ്ലിസിറ്റി ആഫീസര്‍ ശ്രീ. ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ (സംശയങ്ങളും മറുപടികളും സഹിതം) കൈപുസ്തകം