ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016

Posted on Friday, November 18, 2016-10:09 am

നവംബര്‍ 14 മുതല്‍ 27 വരെ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന 36 മത് ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ല്‍ കേരളാ പഞ്ചായത്ത്‌ വകുപ്പ് പങ്കെടുക്കുന്നുണ്ട്. പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

IITF
ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ലെ കേരളാ പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍
CM Visit
ഭാരത അന്താരാഷ്ട്ര വാണിജ്യ മേള 2016 ലെ കേരളാ പഞ്ചായത്ത്‌ വകുപ്പിന്റെ സ്റ്റാള്‍

CM Visit