അനധികൃതമയി സ്ഥപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ - ശ്രീ എസ് സുരേഷ് കുമാര്‍ ,ജൂ.സൂപ്രണ്ടിനെ വകുപ്പ് തല നോഡല്‍ അഫീസറായി നിയമിച്ചു.

Posted on Friday, October 26, 2018-5:16 pm

അറിയിപ്പ്

ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് സ ഉ (സാ ധാ) ന 2733/2018/ത.സ്വ.ഭ.വ  തീയതി 26-10-2018 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതു സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടരേട്ടിലെ , ജൂനിയര്‍ സൂപ്രണ്ട് ശ്രീ. എസ്. സുരേഷ് കുമാറിനെ നോഡല്‍ ഓഫീസറായി ബഹു ഹൈക്കോടതി  നിര്‍ദേശ പ്രകാരം നിയമിച്ചിരിക്കുന്നു.

പരാതികള്‍ നല്‍കേണ്ട വിലാസം 

 

ശ്രീ  എസ്  സുരേഷ് കുമാര്‍

ജൂനിയര്‍ സൂപ്രണ്ട്

സി - സെക്ഷന്‍ 

പഞ്ചായത്ത് ഡയറക്ടറാഫീസ്, പബ്ലിക് ഓഫീസ് ,

തിരുവനതപുരം -33

ഫോണ്‍.  0471-2786318

ഇ മെയില്‍ : directorofpanchayatcsection@gmail.com