ഇ-ഗവേര്‍ണന്‍സ് ഏകദിന ശില്പശാല

Posted on Tuesday, October 25, 2016-11:58 pm

ഇ-ഗവേര്‍ണന്‍സ് സോഫ്റ്റ്‌വെയറുകളായ സൂചിക, സംഖ്യ എന്നിവ വെബ്‌ അധിഷ്ഠിതമാക്കുന്നതിനും സഞ്ചയ, സകര്‍മ്മ, സങ്കേതം എന്നീ സോഫ്റ്റ്‌വെയറുകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി നിയോഗിച്ച ഡൊമൈന്‍ സപ്പോര്‍ട്ട് ടീമിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമുളള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലന സംവിധാനം ഒരുക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനുമായി ഒരു ഏകദിന ശില്പശാല 25 ഒക്ടോബര്‍ 2016 നു രാവിലെ 10:30 മണിക്ക് പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ വച്ച് ചേര്‍ന്നു. ശില്പശാല  പഞ്ചായത്ത്‌ ഡയറക്ടര്‍ വി.രതീശന്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

One day workshop

Participants

Participants