(E13-10608/2018 Dtd 28/11/2019) പതിനൊന്നിന പരിപാടി പ്രകാരം നിയമിച്ച് പിന്നീട് പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തിയ ആയ, ടീച്ചര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികയിലെ ജീവനക്കാരില്‍ 35% പേരെ ഫുള്‍ ടൈം തസ്തികയിലേക്ക് ഉയര്‍ത്തുന്നത് - കരടു പട്ടിക