- 586 views
പഞ്ചായത്ത് വകുപ്പ്- കവളങ്ങാട് ഗ്രാമപഞ്ചായത്ത്-സിവിൽ രജിസ്ട്രേഷനുകളിലെ അപാകത-എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം പരിശോധന നടത്തി പരിശോധന ടീം റിപ്പോർട്ട് സമർപ്പിച്ചതിൻ പ്രകാരം അപാകത കണ്ടെത്തിയതിനാൽ കണ്ടെത്തിയ അപാകത പരിഹരിക്കുന്നതിന് തുടർ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.