E6 - 20015/18 20.11.2018 - 01/01/2017 മുതല്‍ 31/03/2018 വരെ പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ സംസ്ഥാനതല കരട് സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ചു.