- 63 views
കണ്ണൂര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്-ക്വട്ടേഷന്‍ നോട്ടീസ്
കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ ആഫീസിലേക്ക് 3 ലേസര്‍ പ്രിന്‍ററും (ഒന്ന് മള്‍ട്ടി പര്‍പ്പസ് പ്രിന്‍റര്‍ ഉള്‍പ്പെടെ) രണ്ട് ഇങ്ക്ജെറ്റ് പ്രിന്‍ററും സപ്ലൈ ചെയ്യുന്നതിനും ആയവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമായി മല്‍സരാധിഷ്0ിത ക്വട്ടേഷനുകള്‍ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതിനും തളളുന്നതിനും കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. പ്രിന്‍ററിന്‍റെ സ്പെസിപിക്കേഷന്‍ (മറ്റ് കൂടുതല്‍ വിവരങ്ങള്‍ ഈ ആഫീസില്‍ നിന്ന് ലഭ്യമാക്കുന്നതാണ്.)
ക്വട്ടേഷന്‍ സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ 2013 ബാധകമായിരിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി :15.03.2017 ന് 12 മണിക്ക്