സര്‍ക്കുലറുകള്‍

  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍
  • വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടുന്ന കലാകാരന്മാര്‍ക്ക് 5000 രൂപാ വീതം പ്രതിമാസം നല്‍കുന്നത് സംബന്ധിച്ച്
  • തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ KSEB,KWA, തുടങ്ങിയ സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ്‌ ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
  • പ്രോജക്ടുകളുടെ നിര്‍വഹണം സംബന്ധിച്ച് ഐ കെ എം സുലേഖ അടക്കമുള്ള സോഫ്റ്റ്‌ വെയറില്‍ ക്രമീകരണം നടത്തുന്നത് സംബന്ധിച്ച്
  • നഗരസഭകളുടെ ഭവന നിര്‍മാണ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നത് സംബന്ധിച്ച്

  • വീട് വാസ യോഗ്യമാക്കുന്നതിനു ധന സഹായം നല്‍കുന്നത് സംബന്ധിച്ച്
  • കുഷ്ഠ രോഗം തുടക്കത്തിലെ കണ്ടുപിടിച്ചു ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേ സംബന്ധിച്ച്
  • IMPCOPS ല്‍ നിന്ന് മരുന്ന് നേരിട്ട് വാങ്ങുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

  • ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്പെടുന്ന ,മരണപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസിന് കൈമാറുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
  • ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ഗ്രന്ഥ ശാലകളുടെ പുനര്‍ നിര്‍മാണം ,റിപ്പയറിംഗ് എന്നിവക്ക് ധന സഹായം നല്‍കുന്നത് -നിര്‍ദേശം