സര്‍ക്കാര്‍ ഉത്തരവുകള്‍

ധനകാര്യ വകുപ്പ് –സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു നല്‍കാനുള്ള ഇന്‍സെന്റീവ് തുക അനുവദിച്ച ഉത്തരവ്
സാമൂഹ്യ സുരക്ഷാ /ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ പ്രതിമാസം 1200 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വികലാംഗര്‍ക്ക് രണ്ട് പെന്‍ഷന്‍ ലഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച വികസന ഫണ്ടിന്റെ 3ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9ാം ഗഡു എന്നിവയിൽ നിന്നും അധികമായി പിടിച്ച വെള്ളക്കര കുടിശ്ശിക തുക - പുനഃരനുവദിച്ച് ഉത്തരവാകുന്നു
ധനകാര്യ വകുപ്പ് -2018 ഡിസംബര്‍ ,2019 ജനുവരി ,ഫെബ്രുവരി ,മാര്‍ച്ച്‌ ,ഏപ്രില്‍ മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്
2018 ഡിസംബര്‍,2019 ജനുവരി,ഫെബ്രുവരി ,മാര്‍ച്ച്‌ ,ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ -ഭേദഗതി ഉത്തരവ്
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – വികസന ഫണ്ടിന്റെ 3-ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9-ാം ഗഡു എന്നിവയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രിസിറ്റി ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ തുക- പുനക്രമീകരിച്ച് ഉത്തരവാകുന്നു
പാലക്കാട് ജില്ല –മുതുതല പഞ്ചായത്ത്‌ -പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി