സര്‍ക്കാര്‍ ഉത്തരവുകള്‍

പ്രാദേശിക സര്‍ക്കാരുകള്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖകൾ - ഭേദഗതി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച സര്‍വേ –ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷനെ ചുമതലപ്പെടുത്തി ഉത്തരവ്
പ്രാദേശിക സര്‍ക്കാരുകള്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖകൾ - ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.
മാള ഗ്രാമപഞ്ചായത്ത് തെരുവ് നായയുടെ ആക്രമണം-ജസ്റ്റീസ് (റിട്ട) സിരിജഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത നഷ്ട പരിഹാര തുക അനുവദിക്കുന്നതിന് ഉത്തരവാകുന്നു
ലൈഫ് -ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് ധന സഹായം –മാര്‍ഗ രേഖ -അംഗീകാരം
നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് -2017-18 ലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലാപ്‌ ടോപ്പുകള്‍ നല്‍കാന്‍ അനുമതി
Urban Affairs- Establishment –Surrender of Earned Leave in respect of Municipal Secretaries
ഗ്രാമ വികസന വകുപ്പ് –അമ്പലപ്പുഴ ബ്ലോക്ക്‌ - പലിശ രഹിത മെഡിക്കല്‍ വായ്പ അനുവദിച്ച ഉത്തരവ്
കൊല്ലം നഗരസഭ – എല്‍ എ ആര്‍ കേസുകളിലേക്ക് തുക അടവാക്കുന്നത് സംബന്ധിച്ച്
ഗ്രാമ വികസനം –ദാരിദ്ര്യ ലഘൂകരണ വിഭാഗം – 19.01.2018 ലെ സ ഉ (സാധാ) 169/2018/തസ്വഭവ ഉത്തരവ് –തിരുത്തല്‍