NRLM

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (NRLM)

ദേശീയ ഗ്രാമീണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ പദ്ധതിയാണ് പുതുതായി രൂപം കൊടുത്തിട്ടുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (National Rural Livelihood Mission). നിലവിലുള്ള SGSY പദ്ധതിക്ക് പകരമാണ് NRLM ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. IRDP മുതല്‍ SGSY വരെയുള്ള പദ്ധതികള്‍ സ്വയം തൊഴില്‍ സംരംഭങ്ങളില്‍ കൂടി തൊഴില്‍/ജീവന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണ് ഊന്നല്‍ കൊടുത്തിട്ടുള്ളത്.