news
ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനികളും നിയന്ത്രിക്കുന്നത് - ലഘുലേഖകള്‍ - വീടുകളില്‍ വിതരണം നടത്തുന്നതിന്- നിര്‍ദ്ദേശങ്ങള്‍
ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനികളും നിയന്ത്രിക്കുന്നത് ഇതോടൊപ്പം നല്‍കുന്ന ലഘുലേഖകള്‍ - വീടുകളില്‍ വിതരണം നടത്തുന്നതിന്
ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു .
പഞ്ചായത്ത് ഡയറക്ടര്‍
പഞ്ചായത്ത് വകുപ്പില്‍ ഫയല്‍ അദാലത്ത്
പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ഊര്‍ജ്ജിത ഫയല്‍ തീര്‍പ്പാക്കലിന് തുടക്കമായി. മുഴുവന്‍ ഫയലുകളും തരംതിരിച്ച ശേഷം പഴയഫയലുകളിന്മേല്‍ നടപടി സ്വീകരിച്ച് ഏപ്രില്‍ മാസം അവസാനത്തോടെ ഫയല്‍ തീര്‍പ്പാക്കി ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. പഞ്ചായത്ത് ഡയറക്ടറേറ്റിലെ സൂപ്രണ്ടുമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗതീരുമാനപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഴിമതി വിരുദ്ധ ഭരണ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
Kannur-DDP-Tender for SMF Battery Supply and installation
SMF Battery Suppy ചെയ്യുന്നതിനും installation ചെയ്യുന്നതിനും ഡിഡിപി കണ്ണൂര്‍ ടെണ്ടര്‍ ക്ഷണിക്കുന്നു
Pagination
- Previous page
- Page 5


